Related Links : All about Theyyam, Theyyam performers, Temple (Kavu) list , Theyyam listing, Theyyam Videos, Theyyam Photos, Theyyam Calendar, Travel tips for Theyyam visitors
Theyyam List
We are trying our best to identify and collect information about different types of Theyyams performed in Kannur and Kasaragod districts. Kindly help us to complete this database.
Pattar Theyyam (പട്ടർ തെയ്യം)
Pattar Theyyam (പട്ടർ തെയ്യം) ചിറക്കൽ തമ്പുരാൻ വേട്ടയ്ക്കൊരു മകൻ തെയ്യാട്ടം നിറുത്താൻ കൽപിച്ചയച്ച പട്ടർ മൃതിയടഞ്ഞു തെയ്യമായി.മറ്റൊരു കഥ തന്നെ നിരാകരിച്ചതിൽ മനം നൊന്തു ആത്മഹത്യ ചെയ്ത പട്ടർ തെയ്യമായി മാറി.
Payyakkaal Bhagavathy Theyyam (പയ്യക്കാൽ ഭഗവതി തെയ്യം)
Payyakkaal Bhagavathy Theyyam (പയ്യക്കാൽ ഭഗവതി തെയ്യം) തൃക്കരിപ്പൂരിനടുത്തുള്ള ഇടയിലക്കാട് എന്ന പയ്യക്കാവിൽ നിന്നും കൊയോങ്കര കാവിലേക്കു എഴുന്നള്ളിയ ഈ ദേവി കോലത്തിരി വളപടത്തു കോട്ടയിൽ കുടിയിരുത്തിയ വളയനാട്ടു ഭഗവതി ആണ്.അള്ളടം നാടു പിടിക്കാൻ ക്ഷേത്രപാലനോടൊപ്പം ഈ ദേവിയാണ് മുന്നിൽ നിന്നത് എന്ന ഐതീഹ്യം ഉണ്ട്. തൃക്കരിപ്പൂർ : കൊയോങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്രം
Payyamballi Gurunathan Theyyam (പയ്യമ്പള്ളി ഗുരുനാഥൻ തെയ്യം)
Payyamballi Gurunathan Theyyam, Manikkakavu, kannookkara, kannur.#Theyyam. പയ്യമ്പള്ളി ഗുരുനാഥൻ തെയ്യം, മാണിക്ക ശ്രീ കൂറുംബ(പയ്യമ്പള്ളി) ക്ഷേത്രം, കണ്ണൂക്കര, കണ്ണൂർ.
Periyat Chamundi Theyyam (പെരിയാട്ട് ചാമുണ്ഡി തെയ്യം)
Posted on May 2015 പിലാത്തറ:കടന്നപ്പള്ളി പടിഞ്ഞാറെക്കര ഇടവന്‍ ഞാറ്റിയാല്‍-ഇടവന്‍ ചിറക്കര തറവാട് ദേവസ്ഥാനം കളിയാട്ടം മെയ് അഞ്ചു മുതല്‍ ഏഴുവരെ നടക്കും. അഞ്ചിന് രാത്രി ഏഴിന് തൊണ്ടച്ചന്‍ ദൈവം വെള്ളാട്ടം, ആറിന് രാവിലെ ഏഴുമണിക്ക് തൊണ്ടച്ചന്‍ ദൈവം, വൈകിട്ട് ആറുമണിക്ക് തോറ്റങ്ങളും വെള്ളാട്ടവും ശ്രീഭൂതവും, ഏഴിന് പുലര്‍ച്ചെ പൊന്‍മലക്കാരന്‍, കാതലക്കാരന്‍, കന്നിക്കൊരുമകന്‍, കുറത്തി പെരുന്തച്ചന്‍...
Perumbara Bhagavathy Theyyam (പെരുമ്പറ ഭഗവതി തെയ്യം)
Please help us to update more about this theyyam.
Perumpuzhayachan Theyyam (പെരുമ്പുഴയച്ചന്‍ തെയ്യം)
പെരുമ്പുഴയച്ചൻ തെയ്യം: വള്ളുവ സമുദായക്കാരുടെ പ്രധാന ആരാധനാ ദേവതയാണ് വൈഷ്ണവാംശ മൂര്ത്തിായായ പെരുമ്പഴയച്ചന്‍ തെയ്യം. വടുവ (വള്ളുവ) തറവാട്ടിലെ ദമ്പതിമാരായ കങ്കാള ദേവനും വാരിക്കാ ദേവിയും കുഞ്ഞുങ്ങളില്ലാതെ ശിവ ഭജനം വഴി (വിഷ്ണുവിനെ ഭജിച്ചത് വഴി എന്നും അഭിപ്രായമുണ്ട്) ഒരു വരം ലഭിച്ചുവെന്നും അത് പ്രകാരം അവര്ക്ക്ന ഒരു വീരസന്താനം ജനിക്കുമെന്നും സ്വദേശം വിട്ട് മലനാട്ടില്‍...
Perumthacham Bhagavathy Theyyam (പെരുന്തച്ചന്‍ ഭഗവതി തെയ്യം)
പെരുന്തച്ചന്‍ ഭഗവതി Posted on May 2015 പിലാത്തറ:കടന്നപ്പള്ളി പടിഞ്ഞാറെക്കര ഇടവന്‍ ഞാറ്റിയാല്‍-ഇടവന്‍ ചിറക്കര തറവാട് ദേവസ്ഥാനം കളിയാട്ടം മെയ് അഞ്ചു മുതല്‍ ഏഴുവരെ നടക്കും. അഞ്ചിന് രാത്രി ഏഴിന് തൊണ്ടച്ചന്‍ ദൈവം വെള്ളാട്ടം, ആറിന് രാവിലെ ഏഴുമണിക്ക് തൊണ്ടച്ചന്‍ ദൈവം, വൈകിട്ട് ആറുമണിക്ക് തോറ്റങ്ങളും വെള്ളാട്ടവും ശ്രീഭൂതവും, ഏഴിന് പുലര്‍ച്ചെ പൊന്‍മലക്കാരന്‍, കാതലക്കാരന്‍, കന്നിക്കൊരുമകന്‍,...
Perumthattachal Bhagavathy Theyyam (പെരുംന്തട്ടചാൽ ഭഗവതി തെയ്യം)
быстрый кредит наличными воронежхоум кредит горячая линиякредит форумчто такое кредиты
Police theyyam (പോലീസ് തെയ്യം)
കരിഞ്ചാമുണ്ഡിയും പോലീസ് തെയ്യവും: പടന്നക്കാട് പാനൂക്ക് തായത്ത് തറവാട്ടിലാണ് ‘പോലീസ് തെയ്യം’ കെട്ടിയാടുന്നത്. പണ്ട് ഈ തറവാട്ടിലെ കാരി കാരണവര്‍ എടച്ചേരി ആലില്‍ കരിഞ്ചാമുണ്ടിയുടെ കളിയാട്ടം കാണാനെത്തി. തന്റെ തറവാട്ടിലും ദേവിയുടെ കളിയാട്ടം കെട്ടിയാടണമെന്നു കരിഞ്ചാമുണ്ടിയോട് കാരണവര്‍ അപേക്ഷിച്ചു. കാരണവരും ദേവിയും തറവാട്ടിലേക്കുള്ള യാത്രക്കിടയില്‍ കോല സ്വരൂപത്തെ നായന്മാരും അള്ളടം സ്വരൂപത്തെ നായന്മാരും തമ്മില്‍ യുദ്ധം...
Ponmalakkaran Theyyam (പൊന്‍മലക്കാരന്‍ തെയ്യം)
പിലാത്തറ: കടന്നപ്പള്ളി പടിഞ്ഞാറെക്കര ഇടവന്‍ ഞാറ്റിയാല്‍-ഇടവന്‍ ചിറക്കര തറവാട് ദേവസ്ഥാനം KANAKATHOOR SREE KOORUMBA BHAGAVATHI KSHETHRAM കണ്ണപുരം വടക്കേടത്ത് ക്ഷേത്രം Posted on May 2015 പിലാത്തറ:കടന്നപ്പള്ളി പടിഞ്ഞാറെക്കര ഇടവന്‍ ഞാറ്റിയാല്‍-ഇടവന്‍ ചിറക്കര തറവാട് ദേവസ്ഥാനം കളിയാട്ടം മെയ് അഞ്ചു മുതല്‍ ഏഴുവരെ നടക്കും. അഞ്ചിന് രാത്രി ഏഴിന് തൊണ്ടച്ചന്‍ ദൈവം വെള്ളാട്ടം, ആറിന്...
Ponnwan Thondachan Theyyam (പൊന്ന്വന്‍ തൊണ്ടച്ചന്‍)
പൊന്ന്വന്‍ തൊണ്ടച്ചന്‍: തന്റെ ഇഷ്ടദേവതായായ മഹാകാളിയുടെ സേവ കൊണ്ട് അനേകം അത്ഭുത കാര്യങ്ങള്‍ നിര്വ്ഹിച്ച പൊന്ന്വന്‍ തൊണ്ടച്ചന്‍ എരമം നാട്ടിലെ മീത്തലെ വീട് തറവാട്ടിലാണ് ജനിച്ചത്. മന്ത്രതന്ത്രാദി ഗൂഡശാസ്ത്രങ്ങളില്‍ അപാരമായ അറിവ് നേടിയ ഈ പണ്ഡിതന്‍ അനീതിക്കെതിരെ ആരുടെ മുന്നിലും തുറന്നടിക്കുന്ന തന്റേടക്കാരനുമായിരുന്നു. ഒരിക്കല്‍ കാളകാടു നമ്പൂതിരിയുടെ താന്ത്രിക വിധിയെ ചോദ്യം ചെയ്തതോടെ മേലാളരുടെ കണ്ണിലെ...
Pookutti Sasthappan Theyyam (പൂക്കുട്ടി ശാസ്തപ്പൻ തെയ്യം)
It is a manthramoorthy of very powerfull and was born as a child to kalakattu namboodiri. Due to non-veg habits and disobedience father himself killed the child and thrown into different firepits, those pieces placed in fire pits emerged as...
Poomaruthan Theyyam (പൂമാരുതൻ തെയ്യം)
വടക്കൻ മലബാറിൽ കെട്ടിയാടിച്ചു വരുന്ന ഒരു തെയ്യമാണ് പൂമാരുതൻ തെയ്യം. ആര്യ പൂങ്കന്നി അല്ലെങ്കിൽ ആര്യ പൂമാല ഭഗവതിയുടെ ആരാധന ഉള്ള സ്ഥലത്ത് കെട്ടിയാടിക്കുന്ന തെയ്യമാണിത്. ആര്യ പ്പൂമാല എന്ന തെയ്യത്തിന് കെട്ടിക്കോലമില്ല. പുരാവൃത്തം ------------------ ആര്യപ്പൂമാല സ്വർഗ്ഗോദ്യാനം കണ്ടാനന്ദിക്കവെ ദേവസുന്ദരികൾ വന്ന് പുഷ്പങ്ങൾ പറിച്ചെടുക്കുന്നു. ദേവ മല്ലന്മാർ വന്ന് അതു തടഞ്ഞു. പൂമാലഭഗവതി, ആ...
Porkulangara Bhagavathy Theyyam (പോർകുളങ്ങര ഭഗവതി തെയ്യം)
Porkulangara Bhagavathy Theyyam (പോർകുളങ്ങര ഭഗവതി തെയ്യം) 'പോർകുളങ്ങര ഭഗവതി ' ചെറുതാഴം പോർകുളങ്ങര ഭഗവതി ക്ഷേത്രം ഫോട്ടോഗ്രാഫ് :രാജീവ് ക്രീയേറ്റീവ്
Pottan Theyyam (പൊട്ടൻ തെയ്യം) Fire Theyyam
A must watch Fire Theyyam ആത്മബോധത്തിന്റെ അന്ത:സത്ത വ്യക്തമാക്കുന്നതാണ് പൊട്ടന്‍ തെയ്യത്തിന്റെ ഇതിവൃത്തം. പ്രാപഞ്ചികതത്ത്വങ്ങള്‍ വാരിവിതറിയ പുലയനുമുമ്പില്‍ നമിച്ചുനില്‍ക്കേണ്ടിവന്ന അദ്വൈതശില്പിയായ സ്വാമി ശങ്കരാചാര്യര്‍. പുലയര്‍ തൊട്ട് ബ്രാഹ്മണര്‍ വരെയുള്ളവര്‍ ആരാദിച്ചുവരുന്ന ദൈവമാണിത്. ദൃഡമായ ശൈവപുരാവൃത്തത്താല്‍ നിര്‍മ്മിതം.എട്ടുകോട്ടകളിലും എഴുപത്തിരണ്ടു പുലയടിയാന്‍മാരുടെ സ്ഥാനങ്ങളിലും പൊട്ടന്‍തെയ്യത്തിന്റെ സന്നിദ്ധ്യം കണ്ടെന്നു പറയപ്പെടുന്നു. പുലയര്‍ക്കെന്നപോലെ മലയര്‍ക്കും ഈ തെയ്യം കുടുംബദേവതയാണ്. എങ്കിലും പൊട്ടന്‍...
Pottan Theyyam Kirathamoorthi (പൊട്ടന്‍ തെയ്യം കിരാതമൂര്‍ത്തി )
Mekkunnu Kandothu Sree paradevatha temple
Pulapottan Theyyam (പുലപൊട്ടൻ തെയ്യം)
പുലപ്പൊട്ടന്‍: പുലയര്‍ കെട്ടുന്ന പൊട്ടന്‍ തെയ്യമാണ് പുലപ്പൊട്ടന്‍. പൊട്ടന്‍ തെയ്യത്തിന്റെ കഥ തന്നെയാണ് ഈ തെയ്യത്തിനും. പുലപ്പൊട്ടന്‍ തെയ്യത്തിന്റെ ഉരിയാട്ട് വിശേഷങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം. തീയില്‍ കിടന്നു പൊട്ടി പൊട്ടി ചിരിക്കുന്ന പൊട്ടന്‍ സ്വന്തം കൂട്ടരേ വിളിച്ചു ചോദിക്കും ‘ഹ ഹ ഹ കുരിക്കളെ, ഏ കുരിക്കളെ, കണ്ട്വാ പൊത്തന (പൊട്ടനെ) കണ്ട്വാ ‘ഹ ഹ...
Puli Chekavan Theyyam (പുലി ചേകവൻ തെയ്യം)
Theyyam performed at Paadi Pullikarinkali Devasthanam Belongs to Puli Daivam catogory
Puli Muthaachi Theyyam (പുലി മുത്താച്ചി തെയ്യം)
Belongs to Puli Daivam Category. Performed mainly at Iriveri Pulidaivam Kavu. Also refer Pula Muthaachi Theyyam Pls helps to update more about this theyyam
Pulichamundi (പുലിചാമുണ്ടി തെയ്യം)
പുലിച്ചാമുണ്ടി: പാണന്‍മാര്‍ തുളുവത്തി മാതു എന്ന തീയ്യ സ്ത്രീയെ അനുസ്മരിച്ചു കൊണ്ട് കെട്ടിയാടുന്ന തെയ്യമാണ് പുലിച്ചാമുണ്ടി. ഈ തെയ്യം കോപ്പാളരും കെട്ടിയാടാറുണ്ട്.ഗര്‍ഭിണിയായ മാതു അരുവന്‍ചാലില്‍ നീരാടാന്‍ പോകുമ്പോള്‍ വഴിയില്‍ കുറുവക്കാട്ടില്‍ താളിയോടിക്കവേ ഒരു പുലി അവളെ കടിച്ചു കൊന്നു. നാലങ്ങിളമാര്‍ക്ക് കൂടിയുള്ള ഒരേയൊരു പെങ്ങള്‍ ചിതയില്‍ വെന്തെരിയുന്നത് കണ്ട ആങ്ങിളമാര്‍ കുലദൈവത്തെ വിളിച്ചു പ്രാര്‍ഥിച്ചപ്പോള്‍ കളരി...
Pulikandan Theyyam (പുലികണ്ടൻ തെയ്യം)
പുലികണ്ടനും, പുള്ളികരിങ്കാളിയും കരിന്തിരി നായരും: ഒരിക്കല്‍ ശിവനും പാര്‍വതിയും തുളൂര്‍ വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ രണ്ടു പുലികള്‍ ഇണ ചേരുന്നത് കണ്ട് മോഹമുണര്‍ന്ന അവര്‍ പുലികണ്ടനും പുലികരിങ്കാളി (പുള്ളികരിങ്കാളി) യുമായി മാറി. മാസങ്ങള്‍ക്ക് ശേഷം താതേനാര്‍ കല്ലിന്റെ തായ്മടയില്‍ അരയോളം മടമാന്തി അവിടെ പുള്ളികരിങ്കാളി അഞ്ചു ആണ്‍മക്കള്‍ക്ക് ജന്മം നല്‍കി. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിമാരുതന്‍, പുലിയൂര്‍...
Pulimaruthan Theyyam (പുലിമാരുതൻ തെയ്യം)
പുലിമാരുതൻ ശിവൻ പുലികണ്ടനും,പാർവതി പുള്ളിക്കരിങ്കാളിയുമായി പുലികളായി വേഷം മാറിയപ്പോൾ പിറന്ന സന്തതികളിൽ ഒരാളാണ് കാളപ്പുലി,അഥവാ കാളപ്പുലിയൻ ദൈവം. കണ്ടപ്പുലി, മാരപ്പുലി,പുലിമാരുതൻ ,പുലിയൂരുകണ്ണൻ,പുലിയൂരുകാളി എന്നിവരാണ് മറ്റുള്ളവർ. കുറുമ്പ്രാതിരി വാണവരുടെ പശുക്കളെ കൊന്നുചോരകുടിക്കുകയും ഭക്ഷിക്കുകയും ചെയ്ത പുലികളെ പിടിക്കുവാൻ കരിന്തിരി കണ്ണൻ എന്ന ആൾ സന്നദ്ധനായി.ചന്ദ്രേരൻ (ചന്ദ്രക്കാരൻ )മാവിന് മുകളിൽ മാനിന്റെ തല പിടിപ്പിച്ച ഒരു കുട്ടിയെ ഇരയായി...
Pulimuthappan Theyyam (പുലി മുത്തപ്പൻ തെയ്യം)
Belongs to Puli Daivam Category. Performed mainly at Iriveri Pulidaivam Kavu. Also refer Pula Muthaachi Theyyam Pls helps to update more about this theyyam деньги в долг химки кредит многодетной семье кредиты сургут холодильник в кредит
Puliyoor Kali Theyyam (പുലിയൂര് കാളി തെയ്യം)
പുലിയൂർ കാളി - Puliyoor Kaali മലബാറിൽ കെട്ടിയാടപ്പെടുന്ന ഒരു തെയ്യമാണ് പുലിയൂർകാളി. പുലികണ്ടന്റെയും, പുള്ളിക്കരിങ്കാളിയുടെയും മകളായ പെൺപുലിയാണ് പുലിയൂർ കാളി എന്നാണൈതിഹ്യം. തുലാവനം എന്ന കാട്ടിനുള്ളിൽ വച്ച് ശിവൻ പുലിക്കണ്ടനും, പാർവ്വതി പുലി കരിങ്കാളിയും ആയി രൂപം എടുത്തു. അവർ കാട്ടിൽ സുഖിച്ച് വസിക്കുന്നതിനിടയിൽ കരിങ്കാളി പത്ത് മാസങ്ങൾക്ക് ശേഷം കണ്ടപ്പുലി, മരപ്പുലി, പുലിമാരുതൻ,...
Puliyoor Kannan Theyyam (പുലിയൂര് കണ്ണൻ തെയ്യം)
മലബാറിൽ കെട്ടിയാടപ്പെടുന്ന ഒരു തെയ്യമാണ് പുലിയൂർകാളി. പുലികണ്ടന്റെയും, പുള്ളിക്കരിങ്കാളിയുടെയും മകളായ പെൺപുലിയാണ് പുലിയൂർ കാളി എന്നാണൈതിഹ്യം. തുലാവനം എന്ന കാട്ടിനുള്ളിൽ വച്ച് ശിവൻ പുലിക്കണ്ടനും, പാർവ്വതി പുലി കരിങ്കാളിയും ആയി രൂപം എടുത്തു. അവർ കാട്ടിൽ സുഖിച്ച് വസിക്കുന്നതിനിടയിൽ കരിങ്കാളി പത്ത് മാസങ്ങൾക്ക് ശേഷം കണ്ടപ്പുലി, മരപ്പുലി, പുലിമാരുതൻ, കാലപ്പുലി, പുലിയൂർ കണ്ണൻ എന്നീ ആൺ...
Pulli Kurathi Amma Theyyam (പുള്ളി കുറത്തി അമ്മ തെയ്യം)
തറവാട്ടച്ചിയായ കുറത്തിയമ്മ നാട്ടിലും വീട്ടിലും ഉര്‍വ്വരത വാരിവിതറുന്നന്നവളാണ്. കുന്നിന്‍മകളാകും സാക്ഷാല്‍ ശ്രീപാര്‍വ്വതിയാണ് തന്നെയാണ് ദേവി. മഴയില്‍ കുടയായും വെയിലില്‍ നിഴലായും മാമാരംകോച്ചും തണുപ്പില്‍ പുതപ്പായും കാലത്തിന്‍റെ കുത്തൊഴുക്കില്‍ പിടിവള്ളിയായും ദേവി മക്കളെ സംരക്ഷിച്ചുകൊള്ളുന്നു. പട്ടാംബരം കെട്ടിയ പള്ളിയറയല്ല ദേവിക്ക് പഥ്യം , തറവാട്ടുവീടിന്‍റെ കൊട്ടിലകമാണ് കുറത്തിയുടെ പ്രിയവാസസ്ഥലം. ഓരോ കാവിലും ക്ഷേത്രത്തിലും കെട്ടിയാടുന്ന തെയ്യങ്ങളില്‍ പ്രഥമസ്ഥാനം...
Pulli Vettakkorumakan Theyyam (പുള്ളി വേട്ടക്കൊരുമകൻ തെയ്യം)
പുള്ളിവേട്ടയ്ക്കൊരു മകന്‍: ശിവപുത്ര സങ്കല്പ്പ്ത്തിലുള്ള ഈ ദേവന്‍ കാട്ടാള വേഷം പൂണ്ട ശിവന് കാടത്തി വേഷം പൂണ്ട പാര്‍വതിയില്‍ ഉണ്ടായ പുത്രനാണ്. ഭൂമിയിലേക്കിറങ്ങിയ ദേവന്‍ പുള്ളിമനയില്‍ ആദ്യം ആരൂഡം നേടിയതിനാല്‍ പുള്ളിവെട്ടയ്ക്കൊരു മകന്‍ ആയി അറിയപ്പെട്ടുവത്രേ. കുശവരുടെ കുലദേവതയാണ് ഈ തെയ്യം. നീലിയാര്‍ ഭഗവതിക്കും അവര്‍ ഇതേ സ്ഥാനം നല്കുൊന്നുണ്ട്. കണ്ണൂര്‍ കല്യാശ്ശേരിക്കും പറശ്ശിനിക്കടവിനും ഇടയിലുള്ള...