Theyyam Kavu List

  1. Home
  2. >
  3. Theyyam Kavu List

Related Links :  All about TheyyamTheyyam performers,  Temple (Kavu) list Theyyam listingTheyyam VideosTheyyam PhotosTheyyam CalendarTravel tips for Theyyam visitors

Theyyam Kavu List

We have listed here details of more than thousands of Temples, Kavus, Tharavadu Devasthanam where theyyams are performed annualy. Kindly help us to complete this database.

Kasaragod Cheruvathur Orie vishnumurthy kshethram

Ottakkola Maholsavam Every Year November 12-13, (Thulam 27,28) Kasaragod Cheruvathur (Padanna root ori junction ) orie vishnumurthy kshethram ottakkolam nov 13-14, thulam 27-28, Night Thottam, Early mng Chamundeswari,Ankakkulangara Bhagavathy, Uchoolikkadavathu bhagavathy,Gulikan, Theechamundi
+
Kasaragod Cheruvathur Kadankod Koyaamburam Kalichan Devasthanam

Kasaragod Cheruvathur Kadankod Koyaamburam Kalichan Devasthanam

Kasaragod Cheruvathur , kadankod Koyaamburam Kalichan Devastanam  കാടാങ്കോട് കൊയാമ്പുറം കാലിച്ചാന്‍ ദേവസ്ഥാന Theyyam Kaliyattam THULAM 25-26  Theyyams On 11th Night vellattangal,8pm  dharmma daivam, 11pm guru daivam ,early morning  3am  Ekaathiriyappan Theyyam, vellattam,,6am Sathyamurthy Theyyam, 11am Chamundeswari Theyyam, noon 12 Kalichan Theyyam,...
+

Kasaragod Cheruvathur Kadankodu sree kottaram vathukkal ottakkola Maholsavam

Every Year November 9-10, Thulam 24-25 cheruvathur Kadankodu sree kottaram vathukkal ottakkola maholsavam , 2014 nov 10-11, (thulam 24-25 ), night thottam, mng  raktha chamundi, uchoolikkadavathu bhagvathy, vishnumurthy, (Theechamundi)agnipravesham,കാടങ്കോട് ശ്രീ കൊട്ടാരം വാതുക്കല്‍ ഒറ്റക്കോല മഹോത്സവം Cheruvathur to Madakkara root 3km
+

Kasaragod Cheruvathur Kovval Azhivathukkal Vishnumurthy Temple

Every Year October30, November 2 2nd day ottakkolam Thulam 14-17
+

Kasaragod Cheruvathur Thimiri poochakkadan valiya veedu tharavad

Dec 22-23 Dhanu 7-8 Kundor chamundi Pannkkulath chamundi Pannippidikkuttan
+

Kasaragod Elambacchi Thekkumbad Nanat Tharavadu

തൃക്കരിപ്പൂർ എളംമ്പച്ചി തെക്കുമ്പാട് നാണാട്ട് തറവാട് പുത്തരി കളിയാട്ടം ശ്രീ വിഷ്ണുമൂർത്തി; ഭൈരവൻ; അങ്കകുളങ്ങര ഭഗവതി തുടങ്ങിയ തെയ്യക്കോലങ്ങൾ Theyyam on Thulam 10,11 (October 26,27)
+

Kasaragod Kanhangad Kottachery Thulucheri Kummanar Kalari Devasthanam

Every year October  27-31 (Thulam 11-15) All days morning theyyam
+

Kasaragod Kanhangad Arayi Karthika Chamundi Kavu

October 26,27 Thulam 10,11 Every Year Famous Kavu in Arayi Kanhangad: അരയി കാർത്തിക കാവിലെ തെയ്യങ്ങൾ വളരെ പ്രത്യേകതയുള്ളതാണ്. പുലയ സമുദായക്കാർ കെട്ടിയാടുന്ന കാർത്തിക ചാമുണ്ടി, തെയ്യയത്ത് കാരി, ഗുളികൻ എന്നീ തെയ്യങ്ങൾ കടത്ത് വഞ്ചിയിലൂടെ അക്കരെയുള്ള കാലിച്ചാൻ കാവ് ദേവസ്ഥാനത്തേക്ക് എഴുന്നള്ളുന്നത് കൗതുകകരമായ കാഴ്ചയാണ്. അപ്പോഴേക്കും അക്കരെയുള്ള കാലിച്ചാൻ കാവിൽ കാലിച്ചാൻ...
+

Kasaragod Kanhangad Madiyan Koolom Temple

കാഞ്ഞങ്ങാട്‌ ശ്രീ മഡിയൻ കൂലോം Theyyam : May 22, May 23 (Edavam 8-9) പ്രധാന ഉത്സവങ്ങൾ: 1.ധനു മാസത്തിലെ പാട്ടുത്സവം ഇടവ മാസത്തിലെ കലശമഹോത്സവം ചിങ്ങം സങ്ക്രമനാളിലെ കർക്കിടക തെയ്യങ്ങളുടെ സംഗമം ഉത്തര കേരളത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ മഡിയൻ കൂലോം. അള്ളട സ്വരൂപം മുക്കാതം നാട്ടിന്റെ ആസ്ഥാനമാണ്‌ ശ്രീ മഡിയൻ...
+

Kasaragod Kanhangad Odayanchal Pakkam Poronthikavu

Tharavadu Devasthanam. 9am Veeran theyyam, Bhagavathiyamma/2pm kumbottu chamundiyamma, Patakkaran,Gulikan,poronthi theyyam October 26,27 (Thulam 10,11)
+

Kasaragod Kanhangad Theruvath Sree Arayil Bhagavathy Devalayam

Every year November 1,2  (Thulam 16-17) 2016 year confirmed
+

Kasaragod Kayyur Aalkeezhil Bhagavathi Temple

Famous Theyyam Kavu in Kayyur which annually performs Thee Chamundi Theyyam (Fire Theyyam) Every year November 10-11  (Thulam 25-26) 2016 year confirmed
+

Kasaragod Kayyur Kaniyada Thayatharakkaal Sree Cheralath Bhagavathy Devasthanam

Kasaragod kayyur Kaniyada Thayatharakkaal sree cheralath bhagavathy devasthanam kaliyattam, Thulam 21-22 Bhairavan, Rakthachamundi, Padarkulangara bhagavathy, vishnumurthi, cheralathu bhagavathy,, gulikan, കയ്യൂര് --കണിയാട തായത്തറക്കാല്‍ ശ്രീ ചെറളത്ത് ഭഗവതി  ദേവസ്ഥാനം കളിയാട്ടമഹോത്സവം Nov 6-7
+

Kasaragod Kayyur Koyithat Tharavadu Devasthanam

Once in 3 years - last in 2016
+

Kasaragod Kayyur Pulingat Tharavadu Devastanam

November 11-12 (Thulam 26-27) every Year, Famous Tharavadu Devasthanam in Kayyur village where theyyam performed every year Cheralath Bhagavathy,Padarkulangara Bhagavathy, Vishnumurthy Theyyam,Raktha Chamundi,Mecheri Chamundi,
+

Kasaragod Kodakkad Kakkarakavu Bhagavathy Temple

Kavile Veettile Moovari Tharavadu Devasthanam Medam 14,15,16 (April 27,28,29) Every Year Vishnumurthy, Gulikan, Vellarangara Bhagavathy Theyyam etc
+

Kasaragod Madikai Erikkulam Padinharchamundi Kshethram

sub Temple of Erikkulam Vettakkorumakan kottam Every Year  November 6-14 (Thulam 21-29)
+

Kasaragod Nileshwar Padinjattam Kozhuval Sree Puliyakkat Yogi Madam

October 31, November 1 - 2016 [caption id="attachment_14883" align="aligncenter" width="750"] puliyatkkat yogi madam[/caption]
+

Kasaragod Nileshwar Theru Anhoottambalam Veerarkavu Temple

Every year October  27-28 (Thulam 11-12
+

Kasaragod Nileshwaram Koyithatta Tharvadu Kavu

Theyyam Festival on May 1 and 2,2017 കോയിത്തട്ട തറവാട് കളിയാട്ടം നീലേശ്വരം: കോയിത്തട്ട തറവാട് ദ്വിദിന കളിയാട്ടം മേയ് ഒന്നിനും രണ്ടിനും ആഘോഷിക്കും. അന്തിയണങ്ങും ഭൂതം, കാര്‍ന്നോന്‍, ചെറിയ ഭഗവതി, ചാമുണ്ഡി, ദണ്ഡ്യങ്ങാനത്ത് ഭഗവതി, വിഷ്ണുമൂര്‍ത്തി, ധര്‍മദൈവമായ പാര്‍കുളങ്ങര ഭഗവതി, ഗുളികന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടും.
+

Kasaragod Padannakkad Ozhinha Valappu Tharavadu Devasthanam

Kasargod, Kahangad,Padannakkad Ozhinha valappu, tharavadu theyyam * WhereKanhangad (map) thulam 24-25 DescriptionTheyyams: 10th night 11pm cheriyabhagavathy,,guru daivam, 11th early morning onwards midnight 12 Pottan Theyyam, mng 10am chamundeswari , Raktha Chamundi, 11am Padar Kulangara Bhagavathy,2pm Kammadath Bhagavathy,1pm Vishnumurthy Theyyam കാഞ്ഞങ്ങാട്:ഒഴിഞ്ഞവളപ്പ്...
+

Kasaragod Padichal Chandravayal Chandranallur Bhagavathy Kshethram

Dec 18-20 Dhanu 3-5 This time 2016 No theyyam     Karimkuttichathan, Karuval, Uchitta, Etc same as Kalakattillam
+

Kasaragod Pilicode Rayaramangalam Bhagavathy Kavu

May 2016 രയരമംഗലം കൊട്ടുമ്പുറം മൂവാണ്ട് തിറ ഉത്സവം തുടങ്ങി Posted on: 12 May 2013 പിലിക്കോട്: രയരമംഗലം ഭഗവതിക്ഷേത്രത്തില്‍നിന്ന് വൈരജാതനീശ്വരന്റെ കോലധാരിക്ക് കൊടിയിലയില്‍ പകര്‍ന്ന ദീപവും കട്ത്തിലയും കൈമാറിയതോടെ കൊട്ടുമ്പുറം മൂവാണ്ട് തിറ ഉത്സവത്തിന് തുടക്കമായി. 12ന് രാവിലെ നരമ്പില്‍ അരങ്ങിലെത്തും. വൈകിട്ട് വെള്ളാട്ടം, രാത്രി ഊര്‍പഴശ്ശി, വേട്ടയ്‌ക്കൊരുമകന്‍ തിറ പുറപ്പാട്. 13ന്...
+

Kasaragod Pilicode Sree Rayaramangalam Vadakken Vathil sree Veethukunnu Vishnumurthy Temple

Every year November 6-7, Thulam 21-22 രയരമംഗലം ഭഗവതി ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വടക്കേം വാതില്‍ വിഷ്ണു മൂര്‍ത്തിക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തിവരുന്നത് ഒറ്റക്കോല മഹോത്സവമാണ്.തുലാം ഇരുപത്തിയൊന്നിന് ആരംഭിച്ച് ഇരുപത്തിരണ്ടിന് ഇവിടുത്തെ ഒറ്റക്കോല മഹോത്സവം സമാപിക്കും. ഇരുപത്തിയൊന്നിന് സന്ധ്യയ്ക്ക് പിലിക്കോട് ശ്രീ രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയുംകൊണ്ടുവരുന്നതോടുകൂടി ഉത്സവത്തിന്...
+

Kasaragod Pilicode Thekkedath Tharavadu Trust Kunnoth

പിലിക്കോട് തെക്കേടത്ത് തറവാട് കുടുംബ ട്രസ്റ്റ് കുന്നോത്ത് തറവാട് നാടുണര്‍ത്തല്‍ കളിയാട്ടം ഇന്നും നാളെയുമായി നടക്കും. ഇന്ന് രാത്രി 7 മണിക്ക് തുടങ്ങല്‍. 8ന് കോതോളി ഭഗവതിയുടെ തോറ്റം. 9 ന് നരമ്പില്‍ ഭഗവതിയുടെ തോറ്റം. 11 ന് ശ്രീഭൂതം നാളെ (30-03-2013) രാവിലെ 8 ന് രക്തചാമുണ്ഡി. 9 ന് അങ്കക്കുളങ്ങര ഭഗവതി .10...
+

Kasaragod Pilikode Kulirankai Ottu Tharavadu Uchilikkadavath Bhagavathy Devasthanam

കുളിരങ്കെ ഒട്ട്തറവാട്  ഉച്ചൂളിക്കടവത്ത് ഭഗവതി ദേവസ്ഥാനം. കണ്ണങ്കൈ , പിലിക്കോട്. അങ്കക്കുളങ്ങര ഭഗവതി - ഉച്ചൂ ളിക്കടവത്ത് ഭഗവതി - പെരുദേവത - രക്തചാമുണ്ഡേശ്വരി - ഗുളികൻ - അച്ഛൻ ദൈവം - വl കന്നിക്കെരുമകൻ - തൈയ്യക്കോലം 3 വർഷത്തിൽ ഒരിക്കൽ 2017 ജനുവരി 14 ന് തൈയ്യം കഴിഞ്ഞു.
+

Kasaragod Poinachi Karicheri Vilakkumadam Mahavishnu Temple

December 15-17 Vruchikam 30-Dhanu 2 ,10am Vishnumurthy, 3pm Vattakayath chamundi ,
+

Kasaragod Pothavoor Sree Meledath Poomaala Bhagavathy Kavu Mundya

November 1-2, (Thulam 16-17) - 2016 confirmed Famous Kavu in Pothavoor which performs Thee Chamundi Theyyam (Fire Theyyam)
+

Kasaragod Pullur Sree Kannankottu Bhagavathy Kavu

Every Three years 2017 Jan 22, 23 Kaliyattam Makaram 8-9 Next Kaliyattam 2020 evng 6pm irattakuttichathan,anthikkolam,anthigulikan,bhootham,bhairavan,rakthajathan,,pottan theyyam,23rd 6am pannikkulathu chamundiyamma,neechagulikan,kannankottu chamundi,rakthachamundi,vishnumurthi,gulikan,Kannankottu bhagavathy, 3pm aaranyathu bhagavathi,
+

Kasaragod Ravaneswaram Cherakkara Tharavadu

After 20 Years Theyyam December 11,12 - 2016 Vruchikam 26-27
+

Kasaragod Ravaneswaram Koonhangad Tharavad

Tharavad Devasthanam  തറവാട് ദേവസ്ഥാനം Every Year November 24,25 (Vrichikam 9,10)
+

Kasaragod Sree Kottikulam Puthrakkar Tharavadu Devasthanam

Theyyam festival on February 28, March 1 & 2 (After 5 years) പാലക്കുന്ന്: കോട്ടിക്കുളം പുത്രക്കാര്‍ തറവാട് ഒന്നുകുറവ് നാല്പത് തെയ്യംകെട്ടിന്റെ ഭാഗമായി കെട്ടിയാടിയ കോലസ്വരൂപതായി തെയ്യംകാണാന്‍ ആയിരങ്ങളെത്തി. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് ഇവിടെ തെയ്യംകെട്ട് നടത്താറുള്ളത്. കോട്ടിക്കുളം കുറുമ്പ ഭഗവതി ക്ഷേത്രവുമായി അടുത്ത ബന്ധമുള്ള ഈ തറവാട് വടക്കേ മലബാറിലെ അരയ സമുദായത്തില്‍പ്പെടുന്ന...
+

Kasaragod Udinur Kinathil Arayalinkeezhil Vishnumurthy Temple

Ottakkola Maholsavam Every year November 13-14  (Thulam 28-29) kasargod Udinur, Kinathil, Arayalinkeezhil Vishnumurthy Temple Theyyam Kaliyattam Theyyam: Vishnumurthy (Ottakolam) on 15th early morning.5am thulam 28-29,
+

Kasargod Aadoor Sree Panichikavu

ആഡൂർ ശ്രീ പനിച്ചിക്കാവ്
+

Kasargod Adoor Pandivayal Chamundi Devasthanam

അഡൂര്‍ പാണ്ടിവയല്‍ ചാമുണ്ഡി കളിയാട്ടം27-ന് ഭണ്ഡാരി തെയ്യം, ചാമുണ്ഡി തെയ്യം Nov25-26 vruchikam 10-11
+

Kasargod Bandaduka Panamkundu Karicheri Tharavad Devasthanam

2017 March 10-12 ബന്തടുക്ക: പനംകുണ്ട് കരിച്ചേരി തറവാട് ദൈവസ്ഥാനത്ത് 32 വര്‍ഷത്തിനുശേഷമുള്ള വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് കൂവം അളക്കല്‍ ചടങ്ങ് ചൊവാഴ്ച രാവിലെ നടക്കും. തുടര്‍ന്ന് അടയാളംകൊടുക്കല്‍ ചടങ്ങ്.  2017 മാര്‍ച്ച് എട്ടിന് കലവറനിറയ്ക്കും. മാര്‍ച്ച് 10ന് പകല്‍ 12ന് ഗുളികന്‍ തെയ്യം. രാത്രി എട്ടിന് കൈവീത്. 11ന് വൈകീട്ട് നാലിന് കാര്‍ന്നോന്‍ തെയ്യത്തിന്റെ വെള്ളാട്ടം, ആറിന്...
+

Kasargod Bankalam Kakkatt Panakkool Tharavad Erinhikkaal Bhagavathy Temple

നീലേശ്വരം: ബങ്കളം കക്കാട്ട് പനക്കൂല്‍ തറവാട് എരിഞ്ഞിക്കാല്‍ ഭഗവതി ക്ഷേത്രം കളിയാട്ടം 2017 Feb 16-ന് ആരംഭിക്കുംവ്യാഴാഴ്ച വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം തിടങ്ങല്‍. തുടര്‍ന്ന് വിവിധ തെയ്യങ്ങളുടെ തോറ്റങ്ങളും അഞ്ചണങ്ങും ഭൂതം, ചെറിയ ഭഗവതി, അച്ഛന്‍ ദൈവം,പള്ള കരുവാളന്‍ ദൈവം പുറപ്പാടും നടക്കും. വെള്ളിയാഴ്ച രാവിലെമുതല്‍ രക്തചാമുണ്ഡി, കുരുട്ട് ചാമുണ്ഡി, പാടാര്‍കുളങ്ങര ഭഗവതി, ദണ്ഡ്യങ്ങാനത്ത് ഭഗവതി,...
+

Kasargod Bedakam Aricheppu Kalathil Vishnumurthy Devasthanam

ബേഡകം: അരിച്ചെപ്പ് മഹാവിഷ്ണു ക്ഷേത്രത്തോടനുബന്ധിച്ചുള്ള കളത്തില്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് കളിയാട്ടം ശനിയാഴ്ച തുടങ്ങും. രാവിലെ 10-ന് ഉത്സവ കലവറനിറയ്ക്കും. രാത്രി 12-ന് പൊട്ടന്‍തെയ്യം. തുടര്‍ന്ന് പുലിമാരുതന്‍, പുലപ്പൊട്ടന്റെ പുറപ്പാട്, അഗ്നിപ്രവേശം, അരിച്ചെപ്പ് ക്ഷേത്രത്തിലേക്ക് എഴുന്ന ള്ളത്ത്, പുലചാമുണ്ഡി എന്നിവ. ഞായറാഴ്ച രാവിലെ 10-ന് വിഷ്ണുമൂര്‍ത്തി, പടിഞ്ഞാര്‍ ചാമുണ്ഡി, വൈകുന്നേരം മൂന്നിന് ഉമ്മട്ട ഗുളികന്‍, തുടര്‍ന്ന് കിഴക്കേക്കര...
+

Kasargod Bedakam Edappani Cheviri Tharavad Karodivalappu Vayanatt Kulavan Devasthanam

ബേഡകം: എടപ്പണി ചേവിരി തറവാട് കരോടിവളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനം വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവത്തിന് വ്യാഴാഴ്ച തുടക്കമാവും. രാവിലെ 11.10ന് കലവറനിറയ്ക്കും.. ഉച്ചയ്ക്ക് രണ്ടിന് ഇടുവുങ്കാല്‍ ഗുളികന്‍ കെട്ടിയാടും. വെള്ളിയാഴ്ച രാത്രി തെയ്യംകൂടല്‍. ശനിയാഴ്ച വൈകുന്നേരം നാലുമുതല്‍ കാര്‍ന്നോന്‍, കോരച്ചന്‍, കണ്ടനാര്‍കേളന്‍, വയനാട്ടുകുലവന്‍ തെയ്യങ്ങളുടെ വെള്ളാട്ടവും വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും. ഞായറാഴ്ച രാവിലെ ഏഴുമുതല്‍ കാര്‍ന്നോന്‍, കോരച്ചന്‍, കണ്ടനാര്‍കേളന്‍ തെയ്യങ്ങളുടെ...
+

Kasargod Bedakam Maruthalam Vayanattu Kulavan Devasthanam

ബേഡകം: മരുതളം വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ടു  2017 മാര്‍ച്ച് 15, 16, 17 തീയതികളിലാണ് . 15-ന് രാവിലെ ഉത്സവ കലവറ നിറയ്ക്കലും കാലിച്ചേകോന്‍ തെയ്യവും നടക്കും
+

Kasargod Bovikkanam Kanathur Vadakkekara Panjuruli Vishnumurthy Devasthanam

ബോവിക്കാനം: കാനത്തൂര്‍ വടക്കേകര പഞ്ചുരുളി വിഷ്ണുമൂര്‍ത്തി ദൈവസ്ഥാനം നാലുദിവസത്തെ തെയ്യംകെട്ട് ഉത്സവം  2017March 17-ന് തുടങ്ങും. വെള്ളിയാഴ്ച രാവിലെ 10-ന് ഗുളികന്‍. 18-ന് രാവിലെ ഗുളികന്‍, ഉച്ചകഴിഞ്ഞ് മൂന്നിന് താനത്തുള്ളയന്‍ തെയ്യം. രാത്രി ഏഴിന് ഭണ്ഡാരം ഇറക്കല്‍, എട്ടിന് പഞ്ചുരുളി, തുടര്‍ന്ന് കല്ലുരുട്ടി തെയ്യം. 19-ന് രാത്രി എട്ടിന് ഒറ്റക്കോലം തെയ്യം. 20-ന് പുലര്‍ച്ചെ ഒറ്റക്കോലം തെയ്യത്തിന്റെ...
+