Theyyam Kavu List

  1. Home
  2. >
  3. Theyyam Kavu List

Related Links :  All about TheyyamTheyyam performers,  Temple (Kavu) list Theyyam listingTheyyam VideosTheyyam PhotosTheyyam CalendarTravel tips for Theyyam visitors

Theyyam Kavu List

We have listed here details of more than thousands of Temples, Kavus, Tharavadu Devasthanam where theyyams are performed annualy. Kindly help us to complete this database.

Kasargod Trikaripur Elambachi Vaikkathu Nair Tharavadu Kurathiyamma Devasthanam

Trikaripur, Elambachi: Vaikkathu Nair Tharavadu Kurathiyamma Devastanam Theyam Kaliyattam. Theyyams Monthikolam :early mng  Kunhar Kurathiyamma, , 8am Kundor Chamundi
+

Kasargod Trikaripur Koyonkara Paramban Tharavad Niduvankulangara Bhagavathy Temple

തൃക്കരിപ്പൂര്‍: കൊയോങ്കര പറമ്പന്‍ തറവാട് നിടുവന്‍കുളങ്ങര ഭഗവതിക്ഷേത്രത്തിലെ കളിയാട്ടം 2017  മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ നടക്കും. വീരന്മാര്‍, കന്നിക്കൊരുമകന്‍, കാലിച്ചാന്‍തെയ്യം, ഭൂതം, മഞ്ഞാളമ്മ, അങ്കക്കുളങ്ങരഭഗവതി. നാലിന് രാവിലെ ആറുമുതല്‍ കാനക്കര ഭഗവതി, രക്തചാമുണ്ഡി, മടയില്‍ചാമുണ്ഡി, പാടാര്‍കുളങ്ങര ഭഗവതി, ഗുളികന്‍, വിഷ്ണുമൂര്‍ത്തി, നിടുവന്‍കുളങ്ങര ഭഗവതി തെയ്യങ്ങള്‍
+

Kasargod Trikaripur Kunnacheri Poomala Bhagavathi Temple

തൃക്കരിപ്പൂര്‍: കുന്നച്ചേരി പൂമാലഭഗവതി ക്ഷേത്രകളിയാട്ടം  2017 Feb 25 മുതല്‍ 27 വരെ നടക്കും.രാത്രി 8.30ന് തങ്കയം ഉണുക്കൂര്‍ കാവില്‍നിന്ന് കാഴ്ചവരവ്. കളിയാട്ടത്തില്‍ വിവിധദിവസങ്ങളില്‍ പുതിയഭഗവതി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, മടയില്‍ ചാമുണ്ഡി എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. 27-ന് ഉച്ചയ്ക്ക് അന്നദാനവുമുണ്ടാവും.
+

Kasargod Trikaripur Nadakkavu Kovval Mundya

തൃക്കരിപ്പൂര്‍: നടക്കാവ് കൊവ്വല്‍ മുണ്ട്യ കളിയാട്ടം  2017 Feb 18, 19 തീയതികളില്‍ നടക്കും. 18-ന് രാത്രി ഏഴുമണിക്ക് എണ്ണകൂട്ടല്‍ ചടങ്ങ്. തുടര്‍ന്ന് പരദേവത മൂവരുടെയും തോറ്റം. 9.30ന് തിരുമുല്‍ക്കാഴ്ച നടക്കാവ് ക്ഷേത്രപാലകന്റെ തിരുനടയില്‍നിന്നാരംഭിക്കും.19-ന് രാവിലെ 10 മണിമുതല്‍ വിഷ്ണുമൂര്‍ത്തി, അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി, ഗുളികന്‍ എന്നീ തെയ്യങ്ങള്‍. ഉച്ചയ്ക്ക് ഒരുമണിമുതല്‍ അന്നദാനം.
+

kasargod Udinnur Kulome (Kshethrapalakan Kshethram)

Feb 15-16 Kumbam 3-4 Puthiyaramban Vadakkemvathukkal bnhagavathy Padarkulangara bhagavathy Photos Navaneethnarayan @ Bijith
+

Kasargod Udinoor Chappayil Tharavad Devasthanam

ഉദിനൂര്‍: ഉദിനൂര്‍ ചാപ്പയില്‍ തറവാട് കളിയാട്ടം  2017 Feb 17 വെള്ളിയാഴ്ച തുടങ്ങും. കുറത്തി, പൊട്ടന്‍തെയ്യം, കുണ്ടോറ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടിക്കും. ഞായറാഴ്ച സമാപിക്കും.
+

Kasargod Udinoor Kinathil Moolachery Tharavad Devasthanam

ഉദിനൂര്‍: കിനാത്തില്‍ മൂലച്ചേരി തറവാട് കളിയാട്ടം  2017 Feb 28-നും മാര്‍ച്ച് ഒന്നിനും നടക്കും. കുറത്തി, ദണ്ഡ്യങ്ങാനത്ത് ഭഗവതി, പരദേവത എന്നീ തെയ്യങ്ങള്‍ തെയ്യങ്ങള്‍ കെട്ടിയാടും.
+

Kasargod Udinoor Vadakkupurathara Tharavadu Devasthanam

Kasargod, Udinoor, Vadakkupurathara Tharavadu Theyyam WhereUdinoor (map) DescriptionAyitta Bhagavathy, Vishnumurthy, Angakulangara Bhagavathy, Raktha Chamundi, Ambolan Theyyam, Thulukolam, Gulikan 10 11 10 11
+

Kasargod Uduma Aramanganam Thukkochivalapp Tharavadu Vayanattu Kulavan Temple

ഉദുമ: അരമങ്ങാനം തുക്കോച്ചിവളപ്പ് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ ഭാഗമായി മറക്കളത്തിനായി ദൈവ സങ്കല്പ മറ പണിയാനുള്ള പാലമരം മുറിച്ചു. 2017 ഏപ്രില്‍ 18, 19, 20 തീയതികളിലാണ് തെയ്യംകെട്ട്.
+

Kasargod Uduma Bara Kunnummal Mullacheri Tharavadu

december 16-17 Dhanu 1-2 Dec 16-17, 2016, night 9pm vishnumurthi kulichuthottam, monthikkolam, earlymng 3am pannikkulathu chamundi, 11am>Vishnumurthy, Padinhatta Chamundi, 2pm Guligan
+

Kasargod Uduma Vellikunnu Kizhakketheru Chooliyar Bhagavathy Temple

Dec 20-22 Dhanu 5-7 Padaveeran,9am Vishnumurthy noon 12 Chooliyar Bhagavathy, , 4pm Moovalamkuzhi Chamundi, , 7pm Guligan
+

Kasargod Vellarikundu Kakkayath Temple

വെള്ളരിക്കുണ്ട്: കക്കയത്ത് ക്ഷേത്രോത്സവം  2017 Feb 27 തിങ്കളാഴ്ച തുടങ്ങും. രാവിലെ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍നിന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര. 6.30ന് തിരുവാതിരകളി. തുടര്‍ന്ന് നൃത്താര്‍ച്ചന. 28-ന് രാവിലെ 9.30ന് വിളക്കുപൂജ. ഉച്ചയ്ക്ക് മഹാപൂജ. രാത്രി 9ന് തിടമ്പുനൃത്തം. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് തെയ്യങ്ങളുടെ തോറ്റംപുറപ്പാട്. മാര്‍ച്ച് ഒന്നിന് പകല്‍ ചാമുണ്ഡേശ്വരി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തെയ്യങ്ങള്‍.
+
Kasargod Vellarikundu Maalom Koolom Bhagavathy Kavu

Kasargod Vellarikundu Maalom Koolom Bhagavathy Kavu

വെള്ളരിക്കുണ്ട്: അപൂര്‍വ തെയ്യങ്ങളായ മുക്രിപ്പോക്കറും പെരിയാട്ട് കണ്ടരും ഉള്‍പ്പെടെ മാലോം കൂലോത്ത് ഭഗവതിക്ഷേത്രത്തില്‍ കഴിഞ്ഞരാത്രിയിലും പകലുമായി കെട്ടിയാടിയത് 13 തെയ്യങ്ങള്‍. നാട്ടാചാരം ചൊല്ലി തെയ്യങ്ങള്‍ അണിപിരിയുന്നതിന് സാക്ഷ്യംവഹിച്ചത് നൂറുകണക്കിനാളുകള്‍. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു പടവീരനായ പെരിയാട്ട് കണ്ടരുടെ തെയ്യം കെട്ടിയാടിയത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൂലോത്തെ സര്‍വാധികാരിയായ കാര്യക്കാരനായിരുന്നു പെരിയാട്ട് കണ്ടര്‍. പൊനംകൊത്തി നെല്ലുവിളയിക്കുന്നതിനിടയില്‍ കണ്ടര്‍ കാട്ടുതീയില്‍പ്പെട്ട് മരിച്ചെന്നാണ്...
+

Kasargod Vellarikundu Pannithadam Kumbakot Devasthanam

വെള്ളരിക്കുണ്ട്: പന്നിത്തടം കുംബക്കോട്ട് ദേവസ്ഥാനത്ത് പുനഃപ്രതിഷ്ഠയും കളിയാട്ടവും  2017 മേയ് 10നും 11നും 12നും നടക്കും. 65 വര്‍ഷത്തിന് ശേഷമാണ് ദേവസ്ഥാനം നവീകരിച്ച് കളിയാട്ടം നടത്തുന്നത്.
+

Kasargod Vellarikundu Parappa Klayikode Kottaram Temple

വെള്ളരിക്കുണ്ട്: പരപ്പ ക്ലായിക്കോട് കൊട്ടാരം ക്ഷേത്രത്തില്‍ കളിയാട്ടം തുടങ്ങി. 2017 Feb 11 ശനിയാഴ്ച കലവറ നിറച്ചു. രാത്രിയില്‍ കോലാച്ചന്‍ തെയ്യം കെട്ടിയാടി. ഞായറാഴ്ച രാത്രി എട്ടുമണിക്ക് തെയ്യങ്ങളുടെ അന്തിത്തോറ്റം. തുടര്‍ന്ന് കാവില്‍നിന്ന് വീരന്‍തെയ്യത്തിന്റെ വരവ്. 11 മണിക്ക് നൃത്താര്‍ച്ചന. തിങ്കളാഴ്ച പകല്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തെയ്യങ്ങളുണ്ട്. കടയംവയല്‍ കാവിലും തിങ്കളാഴ്ച പകല്‍ തെയ്യങ്ങളുണ്ടാകും....
+

Kasargod Vellarikundu Parappa Payaalam Thazhathu Veedu Vishnumurthy Karim Chamundi Panjuruli Devasthanam

വെള്ളരിക്കുണ്ട്: പരപ്പ പയാളം താഴത്തുവീട് വിഷ്ണുമൂര്‍ത്തി കരിഞ്ചാമുണ്ഡി പഞ്ചുരുളി ദേവസ്ഥാനത്ത് കളിയാട്ടം 2017 March 9 വ്യാഴാഴ്ച സമാപിക്കും. രാവിലെ ഒന്‍പതിന് അടുക്കത്തുഭഗവതി അരങ്ങിലെത്തും. 10 മണിക്ക് കുമ്പക്കൊടി ചാമുണ്ഡിയുടെയും ഒരുമണിക്ക് വിഷ്ണുമൂര്‍ത്തിയുടെയും പുറപ്പാട്. വൈകുന്നേരം വിളക്കിലരിയോടെ സമാപിക്കും. ഉച്ചയ്ക്ക് അന്നദാനവുമുണ്ട്.
+

Kasargod vellikoth Edathil Tharavad Devasthanam

December 13-14, 2017 Vrichikam 27-28
+

Kayaralam Sree Nichikkoth Kavu

Every Year Makaram 28,29
+

Koyipra Kozhummal Chattadi Tharavadu Temple

Koyipra Kozhummal Chattadi Tharavadu Temple theyyam kakkara bhagavathi celebrates every year 21 feb at kozhummal chattadi tharavadu temple koyipra.
+

Kozhikode Koduvally Karivilli Kavu

Khumbam 5,6,7 Every Year Theyyams : Gulika, Malakurathi, Karivilli, Vettumoorthy, Kelan Daivam, Nari Thira
+

Kudukkimotta Puravur Edakkanambethu Kavu

March 17-18( Meenam 3-4)
+

Kunnaru Koyakkeel Tharavad Devasthanam

May 3-4 Medam 20-21       Temple Photo DileepJaya Pariyaram
+
Kuppam Chalathur Sree Puthiya Bhagavathy Temple,Taliparambha

Kuppam Chalathur Sree Puthiya Bhagavathy Temple,Taliparambha

Yearly Theyyam Festival (Makaram 16-19)
+

Kuthuparambu Mooriyad Mankulathu Kavu

Every year November 30-December 2 (Vrichikam 15-17) 2nd day 6pm kalasam,vellattam, 3rd day morning cheriya bhagavathi,noon valiya bhagavathi
+

Kuthuparambu Neerveli Thattuparamb Sree Gurunatha Temple

2017 February 18-19 (1192 Kumbham 6,7)
+

Kuttyattoor Sree Koorumba Kavu

2017 March 2-5 (1192 Kumbham 18-21)
+
Kuvode Kunool Sree Puthiya BhagavathyTemple ,Taliparamba

Kuvode Kunool Sree Puthiya BhagavathyTemple ,Taliparamba

Yearly Theyyam Festival (Dhanu 21-24)
+

Mahe Pandakkal Pandokooloth Paradevatha kshethram

April 12-14 meenam29,30,Medam 1 2nd day night 10pm bhagavathy vellattam, parade3vatrha vellattam, 3rd day early mng 5am bhagfavathy , noon 12 paradevatha ശ്രീ പന്തോക്കൂലോത്ത് പരദേവത ഭഗവതി ക്ഷേത്രം മൂലക്കടവ് പന്തക്കൽ തിറ മോഹോത്സവം പന്തോകൂലോത്പരദേവതഭഗവതിക്ഷേത്രം.. പന്തോകോവിലകംലോപിച്ചാണ് കൂലോത് ആയത്... കോവിലകത്തേ ആരൂഡദേവിയാണത്രേ വേട്ടകാളിച്ചിഭഗവതി പടിഞിറ്റയിൽ കുടികൊളളുന്ന...
+