Kannur Azhikode Uppayichaal Velankuniyil Kunjarukurathiyamma Devasthanam
(അഴീക്കോട് ഉപ്പായിച്ചാൽ വേലൻകുനിയിൽ കുഞ്ഞാറുകുറത്തിയമ്മ ദേവസ്ഥാനം)
About this Kavu
Kumbham 1-3
അഴീക്കോട്: ഉപ്പായിച്ചാല്‍ കുഞ്ഞാറ് കുറത്തിയമ്മ ക്ഷേത്രത്തിലെ കളിയാട്ടം 2017 – Feb 14, 15, 16 തീയതികളില്‍ നടക്കും. 14-ന് രാവിലെ പ്രതിഷ്ഠാദിനപൂജകള്‍. 15-ന് രാത്രി 7.30ന് അന്നദാനം. തുടര്‍ന്ന് തിറയാട്ടങ്ങള്‍. 16-ന് രാവിലെ സമാപനം
Information provided by Sreeraj Puthalath