Kannur Cheruvathur Mavilakkadappuram Oriyarakkavu Vishnumurthy Temple

  1. Home
  2. >
  3. /
  4. Kannur Cheruvathur Mavilakkadappuram Oriyarakkavu Vishnumurthy Temple

Kannur Cheruvathur Mavilakkadappuram Oriyarakkavu Vishnumurthy Temple

(ചെറുവത്തൂർ മാവിലക്കടപ്പുറം ഓരിയരക്കാവ് വിഷ്ണുമൂർത്തി ക്ഷേത്രം)

Orie Sree Vishnumoorthi kshethram07

About this Kavu

Every year November 13-14  (Thulam 28-29)
മവിലാകടപ്പുരത്തിന്റെ അതിനുമപ്പുറം വലിയപറമ്പ ദ്വീപിന്റെ മഹാ ഉത്സവത്തിന് കേവലം ദിവസങ്ങള്‍ മാത്രം.ഒരിയരക്കാവ് എന്ന ഈ പുന്ന്യഭൂമിയ്ക്ക് പറയാനുള്ള ചരിത്രം ചെറുതൊന്നുമല്ല.ഇവിടെ ഉത്സവം എന്ന ഈ പ്രതിഭാസം ഒരു മതത്തില്‍ അധിഷ്ടിതമാകുന്നില്ല…ഇവിടുത്തെ ജനങ്ങള്‍ മതസാഹോദര്യത്തിന്റെ മുഖമുദ്രയായി ഇതിനെ കൊണ്ടാടുകയാണ്.
ആര്യ്നാട്ടില്‍ നിന്നും മലനാട് കാണണമെന്ന മോഹവുമായി ആര്യപ്പൂങ്കന്നി മരക്കപ്പലില്‍ യാത്ര തിരിക്കയും,നൂറ്റിയെട്ട് അഴികളും കടന്നു ഒരിയരക്കാവ് എന്നാ ഈ പുണ്യഭൂമിയില്‍ കപ്പലിരങ്ങുകയും..ഇവിടെ ഈ പുണ്യഭൂമിയില്‍ വിശ്രമിച്ചതിനു ശേഷം പലനാടുകളിലെക്കും ഈശ്വരചൈതന്യം വ്യാപിച്ചു പോയി എന്നുള്ളതാണ് ഐതിഹ്യം.ക്ഷേത്രം ഇന്നുകാണുന്ന രീതിയില്‍ വളര്‍ത്തി കൊണ്ടുവരുന്നതിലേക്ക് ഒരുപാട് മഹത്വ്യക്തികളുടെ ചോരയും നീരും അര്‍പ്പിക്കേണ്ടി വന്നിട്ടുണ്ട് എന്നുള്ളത് പരസ്യമായ രഹസ്യമാണ്.ഈ ചെയതന്യമായിരിക്കേണം നമ്മുടെ നാടിന്റെ സാഹോദര്യം കാത്തുസൂക്ഷിക്കുന്നത്

Images

  • Orie Sree Vishnumoorthi kshethram08
  • Orie Sree Vishnumoorthi kshethram07
  • Orie Sree Vishnumoorthi kshethram01
  • Orie Sree Vishnumoorthi kshethram
«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning