Kannapuram Mottammal Parambath Karoth Bhagavathy Temple

  1. Home
  2. >
  3. /
  4. Kannapuram Mottammal Parambath Karoth Bhagavathy Temple

Kannapuram Mottammal Parambath Karoth Bhagavathy Temple

(പറമ്പത്ത് കാരോത്ത് ഭഗവതി ക്ഷേത്രം)

parambath karoth bhagavathy kshethram, mottammal

About this Kavu

Feb 7-9 Makaram 24-26

തെയ്യാനുഷ്ഠാനത്തില്‍ ഇസ്ലാം മതപരമായ ചടങ്ങിന്റെ സ്വാധീനം വിളിച്ചറിയിച്ച് കണ്ണപുരം പറമ്പത്ത് കരോത്ത് ഭഗവതി ക്ഷേത്രത്തില്‍ ബപ്പൂരാന്‍ തെയ്യവും മാപ്പിള പൊറാട്ടും കെട്ടിയാടി. ബപ്പൂരാന്‍ തെയ്യത്തിന്റെ കൂടെ കോല്‍ക്കളിയും ഹാസ്യവും സമൂഹ വിമര്‍ശനവുമായി മാപ്പിളപ്പൊറാട്ട് കൂടി അരങ്ങിലെത്തമ്പോള്‍ ഹിന്ദു-മുസ്ലിം മതമൈത്രി ഐക്യപ്പെടുന്നതായി കാണാം.ആര്യവങ്ങാട്ടുനിന്ന് മരക്കലമേറി (കപ്പല്‍) കോലത്തുനാട്ടില്‍ വന്നവരാണ് പ്രധാന തായ്പരദേവതകള്‍ എന്നാണ് ഐതിഹ്യം. മരക്കലത്തിന്റെ കപ്പിത്താനായി ദേവിക്ക് സഹായിയായി വന്ന ചൈതന്യമാണ് ബപ്പൂരാന്‍ എന്നാണ് പറയപ്പെടുന്നത്

Images

  • Kannur Kannapuram Mottammal Parambath Karoth Bhagavathy Temple
  • Kannur Kannapuram Mottammal Parambath Karoth Bhagavathy Temple1
  • Bappooraan
  • bali
«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning