Kannur Cherukunnu Puleerekeezhil Temple
(ചെറുകുന്ന്: പുളിരെകീഴില് ക്ഷേത്രം)
About this Kavu
ചെറുകുന്ന്: പുളിരെകീഴില് ക്ഷേത്രത്തിലെ കളിയാട്ടം 2017 March ആറ്, ഏഴ് തീയതികളില്‍ നടക്കും. ഏഴിന് രാവിലെ 10 മുതല്‍ വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി, ഗുളികന് തെയ്യങ്ങളുണ്ടാകും.