Kannur Iritty Neramboku Vattarakandi Pottan Temple

  1. Home
  2. >
  3. /
  4. Kannur Iritty Neramboku Vattarakandi Pottan Temple

Kannur Iritty Neramboku Vattarakandi Pottan Temple

(ഇരിട്ടി: നേരമ്പോക്ക് വട്ടാരക്കണ്ടി പൊട്ടന്‍ ക്ഷേത്രം)

kavu001

About this Kavu

ഇരിട്ടി: നേരമ്പോക്ക് വട്ടാരക്കണ്ടി പൊട്ടന്‍തിറ പ്രതിഷ്ഠാദിന ഉത്സവം  2017 Feb  13, 14, 15, 16 തീയതികളില്‍ നടക്കും. 13-ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രാചാര്യന്‍ വിലങ്ങര നാരായണ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ പ്രതിഷ്ഠാദിന കര്‍മങ്ങളും ഉപദേവതാ ചൈതന്യസിദ്ധിയും. 14-ന് ശാക്തേയ, ഭണ്ഡാര, പാരമ്പര്യേതര പ്രീതികര്‍മങ്ങള്‍. 15-ന് രാത്രി എട്ടുമണിക്ക് ശാസ്തപ്പന്‍ വെള്ളാട്ടം, 10-ന് മന്ത്രമൂര്‍ത്തിയുടെ തോറ്റം, 12-ന് കൊട്ടിപ്പാടല്‍. 16-ന് പുലര്‍ച്ചെ രണ്ടിന് വിഷ്ണുമൂര്‍ത്തി തോറ്റം, ഗുളികന്‍തിറ, ശാസ്തപ്പന്‍ തിറ, പൊട്ടന്‍തിറ, മന്ത്രമൂര്‍ത്തി (പേടപോതി), വിഷ്ണുമൂര്‍ത്തി, ഉച്ചയ്ക്ക് ഉച്ചയ്ക്ക് രണ്ടുമണിക്ക് മന്ത്രമൂര്‍ത്തിക്ക് ഗുരുതി തര്‍പ്പണം എന്നിവ നടക്കും……

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning