Kannur Kannapuram Thekkumbad Koormba Bhagavathy Kavu

  1. Home
  2. >
  3. /
  4. Kannur Kannapuram Thekkumbad Koormba Bhagavathy Kavu

Kannur Kannapuram Thekkumbad Koormba Bhagavathy Kavu

(കണ്ണപുരം: തെക്കുമ്പാട് കൂര്‍മ്പ ഭഗവതിക്ഷേത്രം)

kavu001

About this Kavu

കണ്ണപുരം: തെക്കുമ്പാട് കൂര്‍മ്പ ഭഗവതിക്ഷേത്രം താലപ്പൊലിമഹോത്സവം  2017 Feb 13-ന് ആരംഭിക്കും. Feb 16-ന് സമാപിക്കും. 13-ന് കാലത്ത് വലിയവീട്ടില്‍നിന്ന് പൊന്നും ഭണ്ഡാരവും എഴുന്നള്ളിച്ച് വരവ്. വൈകീട്ട് 3ന് കോളിരിയാലില്‍നിന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര. 15-ന് വൈകീട്ട് 5ന് കോളിരിയാലിലേക്ക് തിരുവായുധം എഴുന്നള്ളിപ്പ്. രാത്രി 9ന് തേരെഴുന്നള്ളത്തും കാഴ്ചയും വെള്ളത്താലപ്പൊലിയും. തുടര്‍ന്ന് 16-ന് 12ന് വീരന്‍ ദൈവം, വീരകാളിദൈവങ്ങളുടെ പുറപ്പാട്, 12.30ന് ആരാധന.

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning