Kannur Koothuparamb Chaambad Koormba Bhagavathy Temple

  1. Home
  2. >
  3. /
  4. Kannur Koothuparamb Chaambad Koormba Bhagavathy Temple

Kannur Koothuparamb Chaambad Koormba Bhagavathy Temple

(കൂത്തുപറമ്പ്: ചാമ്പാട് കൂര്‍മ്പ ക്ഷേത്രം)

kavu001

About this Kavu

കൂത്തുപറമ്പ്: ചാമ്പാട് കൂര്‍മ്പ ക്ഷേത്രം താലപ്പൊലി ഉത്സവം 2017 March   നാലുമുതല്‍ എട്ടുവരെ നടക്കും. നാലിന് നാഗപ്രതിഷ്ഠാ വാര്‍ഷികദിനം.ഏഴിന് വൈകീട്ട് നാലിന് നേര്‍ച്ചകലശങ്ങളുടെ വരവ്, 4.30ന് കൂറുമ്പയുടെ മനക്കല്‍ എഴുന്നള്ളത്ത്, രാത്രി എട്ടിന് വില്‍കലാമേള, ഒന്‍പതിന് മ്യൂസിക്കല്‍ നൈറ്റ്, 11ന് കൂറുമ്പ ഭഗവതിക്ക് താലസമര്‍പ്പണം, 11.30ന് കാഴ്ചവരവ്, ഒന്നിന് കൂര്‍മ്പയുടെ കുളിച്ചെഴുന്നള്ളത്ത്. എട്ടിന് രാവിലെ കൂറുമ്പ, എടലാപുരത്ത് ഭഗവതി, വിഷ്ണുമൂര്‍ത്തി, ഘണ്ഠാകര്‍ണന്‍, വസൂരിമാല തെയ്യങ്ങള്‍ കെട്ടിയാടും. 11 മുതല്‍ പ്രസാദസദ്യ.

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning