Kannur Kunhimangalam Mullikode Chaalil Veedu Tharavad Temple
(കുഞ്ഞിമംഗലം: മുള്ളിക്കോട് ചാലില്‍ വീട് തറവാട് ക്ഷേത്രം)
About this Kavu
കുഞ്ഞിമംഗലം: മുള്ളിക്കോട് ചാലില്‍ വീട് തറവാട് ക്ഷേത്രത്തിലെ കളിയാട്ടം 2017 March രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. മൂന്നിന് പുലര്‍ച്ചെ പൊട്ടന് തെയ്യത്തിന്റെ പുറപ്പാടും ഉണ്ടാകും.