Kannur Taliparamb Kanhirangad Pothera Tharavad Devasthanam
(തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് പോത്തേര തറവാട് ദേവസ്ഥാനം)
About this Kavu
തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് പോത്തേര തറവാട്ടിലെ കളിയാട്ടം 2017 March നാല്, അഞ്ച് തീയതികളില്‍ ആഘോഷിക്കും. പൊട്ടന്‍, വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍ കെട്ടിയാടും. പൊട്ടന്‍ തെയ്യത്തിന്റെ കോലധാരി ലതീഷിനെ ഞായറാഴ്ച പണിക്കര്‍ സ്ഥാനം നല്‍കി ആദരിക്കും.