Kannur Mattannur Pariyaram Paarakandi Padiyil Vayanattu Kulavan Temple
(മട്ടന്നൂര്‍: പരിയാരം പാറക്കണ്ടി പടിയില്‍ വയനാട്ടുകലവന്‍ ക്ഷേത്രം)
About this Kavu
മട്ടന്നൂര്‍: പരിയാരം പാറക്കണ്ടി പടിയില്‍ വയനാട്ടുകലവന്‍ ക്ഷേത്രത്തില്‍ തിറ 2017 March 14 ചൊവ്വാഴ്ച തുടങ്ങും. രണ്ടുദിവസങ്ങളിലായി മലപ്പിലാന്‍, കാരണവര്‍, ഗുളികന്‍, വയനാട്ടുകുലവന്‍ തെയ്യങ്ങള്‍ കെട്ടിയാടും.