Kannur Peringome Thavidisseri Vallarkulangara Bhagavathy Temple(Kalarikkal)

  1. Home
  2. >
  3. /
  4. Kannur Peringome Thavidisseri Vallarkulangara Bhagavathy Temple(Kalarikkal)

Kannur Peringome Thavidisseri Vallarkulangara Bhagavathy Temple(Kalarikkal)

(കണ്ണൂര്‍ പെരിങ്ങോം തവിടിശ്ശേരി കളരിക്കാല്‍ വെള്ളാര്‍ക്കുളങ്ങര ഭഗവതി ക്ഷേത്രം)

About this Kavu

Nov 22-Dec 13 , 2022

വല്ലാർ കുളങ്ങര ഭഗവതി ക്ഷേത്രം ( കളരിക്കാൽ ) കളിയാട്ടം തവിടിശ്ശേരി

വടക്കേ മലബാറിലെ പയ്യന്നൂർ താലൂക്കിലെ പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിൽ പെടുന്ന തവിടിശ്ശേരി എന്ന സ്ഥലത്താണ് വല്ലാർകുളങ്ങര ഭഗവതി ക്ഷേത്രം ( കളരിക്കാൽ ) സ്ഥിതി ചെയ്യുന്നത്. വൃശ്ചിക മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണിവിടെ കളിയാട്ട മാരംഭിക്കുന്നത്.ആദ്യ ദിവസമായ ബുധനാഴ്ചയും തെയ്യം അവസാനിക്കുന്ന ദിവസവും മാത്രമെ പകൽ തെയ്യങ്ങൾ അരങ്ങിലെത്താറുള്ളൂ. മറ്റ് ദിവസങ്ങളിൽ രാത്രി 8 മണിക്ക് വല്ലാർകുളങ്ങര ഭഗവതിയുടെയും, വിഷ്ണു മൂർത്തിയുടെയും തോറ്റം പുറപ്പാടാണ്. രാത്രി 12 മണിക്ക് ശേഷം തെയ്യങ്ങൾ കെട്ടിയാടും.വിവിധ പ്രദേശങ്ങളിൽ നിന്ന് ധാരാളം ഭക്തജനങ്ങൾ ഇവിടെ എത്തിച്ചേരാറുണ്ട്. തുലാഭാരം ഇവിടുത്തെ പ്രധാന ചടങ്ങാണ്. വൃശ്ചികമാസം 27 വരെയാണ് തെയ്യം. ഈ പ്രാവശ്യം നവംബർ 22ന് ആരംഭിച്ച് ഡിസംബർ 13ന് അവസാനിക്കും.ഭക്തജനങ്ങളുടെ നേർച്ചകളിയാട്ടമാണ് നടക്കുന്നത്.ആദ്യ ദിനം കല്പനകളിയാട്ടം എന്ന നിലയിൽ കളരിക്കാൽ ഭഗവതി ക്ഷേത്രത്തിലെ കമ്മറ്റിയാണ് നടത്തുന്നത്. വർഷങ്ങളോളം കളിയാട്ടം ബുക്ക്സ് ആണ്. കേരളത്തിലെ തന്നെ പ്രശസ്തമായ തവിടിശ്ശേരികാവ് ഈ ക്ഷേത്രവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. എല്ലാവരെയും ഭക്ത്യാദരപൂർവ്വം ക്ഷണിക്കുന്നു.

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning