Kannur Pilathara Maniyara Puthiyaparambath Kozhummal Tharavad Devasthanam
(പിലാത്തറ: മണിയറ പുതിയപറമ്പത്ത് കൊഴുമ്മല്‍ തറവാട്)

About this Kavu
പിലാത്തറ: മണിയറ പുതിയപറമ്പത്ത് കൊഴുമ്മല്‍ തറവാട് കളിയാട്ടം 2017 Feb 27-നും 28-നും നടക്കും. തിങ്കളാഴ്ച രാത്രി തോറ്റങ്ങള്‍, ചൊവ്വാഴ്ച പുലര്‍ച്ചെ കക്കരഭഗവതിയുടെ പുറപ്പാട്, തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി എന്നിവയുണ്ടാകും.