Thaliparamba Udayagiri Cheriyapayam Karimchamundi-Muthappan Temple
(ചെറിയപായം ശീ കരിഞ്ചാമുണ്ഡി ശ്രീ മുത്തപ്പൻ ക്ഷേത്രം, തൊരക്കാട്, ഉദയഗിരി)
About this Kavu
കളിയാട്ടം വൃശ്ചികം 25, 26, 27, തെയ്യങ്ങൾ. കരിഞ്ചാമുണ്ഡി, മൂത്ത ചാമുണ്ഡി, ഇളയ ചാമുണ്ഡി, മുത്തപ്പൻ, മാണിക്യ ഭഗവതി, കരിങ്കാളി, ചെങ്ങാലൻ തെയ്യം, പുള്ളി ഭഗവതി, അന്തിത്തിറ വെള്ളാട്ടം, പാടി മലതെയ്യത്താർ, കരുവഞ്ഞാലി തെയ്യത്താർ, മഞ്ഞക്കാട്ട് ദേവൻ
December 11-13
Vruchikam 25-27