Karivellur Kuniyan puzhakkara Perumudikkavu

  1. Home
  2. >
  3. /
  4. Karivellur Kuniyan puzhakkara Perumudikkavu

Karivellur Kuniyan puzhakkara Perumudikkavu

(കുണിയന്‍ പുഴക്കര പെരുമുടിക്കാവ് ഭഗവതിക്ഷേത്രം)

About this Kavu

Feb11-12

Makaram 28-29

കരിവെള്ളൂർ : കുണിയൻ പുഴക്കര പെരുമുടിക്കാവ് ഭഗവതിക്ഷേത്ര കളിയാട്ടത്തിന്റെ ഭാഗമായി ചെമ്മങ്ങാട്ട് തറവാട്ടിൽ നിന്നും കൊണ്ടുവന്ന പന്നിച്ചൂട്ട് (പുഴക്കരചൂട്ട്) കൗതുകമായി.

24 മടൽ തെങ്ങോല ഉപയോഗിച്ചാണ് എട്ട് മീറ്ററോളം നീളത്തിലുള്ള ചൂട്ട് ഉണ്ടാക്കുന്നത്. ചെമ്മങ്ങാട്ട് തറവാട്ടിൽനിന്ന് കൊണ്ടുവരുന്ന കലശത്തിന് അകമ്പടിയായാണ്

വാദ്യഘോഷങ്ങളോടൊപ്പം ചൂട്ടും കൊണ്ടുവരുന്നത്.
«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning