Kasargod Bankalam Kakkatt Panakkool Tharavad Erinhikkaal Bhagavathy Temple

  1. Home
  2. >
  3. /
  4. Kasargod Bankalam Kakkatt Panakkool Tharavad Erinhikkaal Bhagavathy Temple

Kasargod Bankalam Kakkatt Panakkool Tharavad Erinhikkaal Bhagavathy Temple

(നീലേശ്വരം: ബങ്കളം കക്കാട്ട് പനക്കൂല്‍ തറവാട് എരിഞ്ഞിക്കാല്‍ ഭഗവതി ക്ഷേത്രം)

kavu001

About this Kavu

നീലേശ്വരം: ബങ്കളം കക്കാട്ട് പനക്കൂല്‍ തറവാട് എരിഞ്ഞിക്കാല്‍ ഭഗവതി ക്ഷേത്രം കളിയാട്ടം 2017 Feb 16-ന് ആരംഭിക്കുംവ്യാഴാഴ്ച വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം തിടങ്ങല്‍. തുടര്‍ന്ന് വിവിധ തെയ്യങ്ങളുടെ തോറ്റങ്ങളും അഞ്ചണങ്ങും ഭൂതം, ചെറിയ ഭഗവതി, അച്ഛന്‍ ദൈവം,പള്ള കരുവാളന്‍ ദൈവം പുറപ്പാടും നടക്കും. വെള്ളിയാഴ്ച രാവിലെമുതല്‍ രക്തചാമുണ്ഡി, കുരുട്ട് ചാമുണ്ഡി, പാടാര്‍കുളങ്ങര ഭഗവതി, ദണ്ഡ്യങ്ങാനത്ത് ഭഗവതി,  വിഷ്ണുമൂര്‍ത്തി, എരിഞ്ഞിക്കാല്‍ ഭഗവതി, ഗുളികന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും.

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning