Kasargod Bovikkanam Kanathur Vadakkekara Panjuruli Vishnumurthy Devasthanam

  1. Home
  2. >
  3. /
  4. Kasargod Bovikkanam Kanathur Vadakkekara Panjuruli Vishnumurthy Devasthanam

Kasargod Bovikkanam Kanathur Vadakkekara Panjuruli Vishnumurthy Devasthanam

(ബോവിക്കാനം: കാനത്തൂര്‍ വടക്കേകര പഞ്ചുരുളി വിഷ്ണുമൂര്‍ത്തി ദൈവസ്ഥാനം)

kavu001

About this Kavu

ബോവിക്കാനം: കാനത്തൂര്‍ വടക്കേകര പഞ്ചുരുളി വിഷ്ണുമൂര്‍ത്തി ദൈവസ്ഥാനം നാലുദിവസത്തെ തെയ്യംകെട്ട് ഉത്സവം  2017March 17-ന് തുടങ്ങും. വെള്ളിയാഴ്ച രാവിലെ 10-ന് ഗുളികന്‍. 18-ന് രാവിലെ ഗുളികന്‍, ഉച്ചകഴിഞ്ഞ് മൂന്നിന് താനത്തുള്ളയന്‍ തെയ്യം. രാത്രി ഏഴിന് ഭണ്ഡാരം ഇറക്കല്‍, എട്ടിന് പഞ്ചുരുളി, തുടര്‍ന്ന് കല്ലുരുട്ടി തെയ്യം. 19-ന് രാത്രി എട്ടിന് ഒറ്റക്കോലം തെയ്യം. 20-ന് പുലര്‍ച്ചെ ഒറ്റക്കോലം തെയ്യത്തിന്റെ അഗ്നിപ്രവേശം.

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning