Kasargod Munnad Maruthalam Thaanathinkaal Vayanattu Kulavan Devasthanam

  1. Home
  2. >
  3. /
  4. Kasargod Munnad Maruthalam Thaanathinkaal Vayanattu Kulavan Devasthanam

Kasargod Munnad Maruthalam Thaanathinkaal Vayanattu Kulavan Devasthanam

(മുന്നാട്: മരുതളം താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം)

kavu001

About this Kavu

മുന്നാട്: മരുതളം താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് 2017 March 15 ബുധനാഴ്ചതുടങ്ങും.പകല്‍ 12-ന് കാലിച്ചേകവന്‍,ഗുളികന്‍ തെയ്യങ്ങള്‍ കെട്ടിയാടും. വൈകീട്ട് ആറിന് തെയ്യംകൂടല്‍ ചടങ്ങ് നടക്കും. 16-ന് വൈകീട്ട് നാലുമണിമുതല്‍ കോരച്ചന്‍, കണ്ടനാര്‍ കേളന്‍ തെയ്യങ്ങളുടെ വെള്ളാട്ടവും വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടവും നടക്കും. 17-ന് രാവിലെ ഏഴുമണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ പുറപ്പാട് നടക്കും. പത്തുമണിക്ക് കണ്ടനാര്‍കേളന്‍ തെയ്യത്തിന്റെ പുറപ്പാട്, പകല്‍ മൂന്നുമണിക്ക് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കലും നടക്കും. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്.

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning