Kasargod Madikai Aalambadi Nandapuram Gopalakrishna Temple

  1. Home
  2. >
  3. /
  4. Kasargod Madikai Aalambadi Nandapuram Gopalakrishna Temple

Kasargod Madikai Aalambadi Nandapuram Gopalakrishna Temple

(മടിക്കൈ: ആലമ്പാടി നന്ദപുരം ഗോപാലകൃഷ്ണക്ഷേത്രം)

kavu001

About this Kavu

മടിക്കൈ: ആലമ്പാടി നന്ദപുരം ഗോപാലകൃഷ്ണക്ഷേത്രം കളിയാട്ടം 2017 Feb  22, 23 തീയതികളില്‍ നടത്തും. 22ന് രാവിലെ 11 മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര മുണ്ടോട്ട് കാവില്‍നിന്ന് പുറപ്പെടും. രാത്രി എട്ട് മണിക്ക് കോല്‍ക്കളി, ഒന്‍പത് മണിക്ക് തിരുവാതിരകളി, 9.30ന് തെയ്യങ്ങളുടെ തോറ്റങ്ങള്‍. 23-ന് ഉച്ചയ്ക്ക് 12മണിക്ക് ചാമുണ്ഡിയമ്മയുടെയും ഗുളിക ദൈവത്തിന്റെയും പുറപ്പാട്. ഒരുമണിക്ക് അന്നദാനം. മൂന്ന് മണിക്ക് വിഷ്ണുമൂര്‍ത്തി ദൈവം കെട്ടിയാടും. 4.30ന് തുലാഭാരച്ചടങ്ങും ഉണ്ടാകും.

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning