Kasargod Nileswaram Paalayi Chenamkunnummal Tharavad Devasthanam

  1. Home
  2. >
  3. /
  4. Kasargod Nileswaram Paalayi Chenamkunnummal Tharavad Devasthanam

Kasargod Nileswaram Paalayi Chenamkunnummal Tharavad Devasthanam

(നീലേശ്വരം: പാലായി ചേനംകുന്നുമ്മല്‍ തറവാട്)

kavu001

About this Kavu

നീലേശ്വരം: പാലായി ചേനംകുന്നുമ്മല്‍ തറവാട് കളിയാട്ടം  2017 March 10-ന് ആരംഭിക്കും. വെള്ളിയാഴ്ച രാത്രി തുടങ്ങലും തുടര്‍ന്ന് അന്തിയണങ്ങുംഭൂതം, അച്ഛന്‍ തെയ്യം, ചെറിയ ഭഗവതി, ചെറളത്ത് ഭഗവതി , രക്തചാമുണ്ഡി തെയ്യങ്ങള്‍ കെട്ടിയാടും. ശനിയാഴ്ച രാവിലെ പത്തുമുതല്‍ പാടാര്‍ കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി, ധര്‍മ ദൈവമായ ദണ്ഡ്യങ്ങാനത്ത് ഭഗവതി എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും. പുതുക്കൈ കിഴക്കെപുര തറവാട് തെയ്യംകെട്ട് ഉത്സവം 24, 25 തീയതികളില്‍ ആഘോഷിക്കും.

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning