Kasargod Poinachi Battathur Mottanadi Kookkal Thavazhi Tharavad Devasthanam

  1. Home
  2. >
  3. /
  4. Kasargod Poinachi Battathur Mottanadi Kookkal Thavazhi Tharavad Devasthanam

Kasargod Poinachi Battathur Mottanadi Kookkal Thavazhi Tharavad Devasthanam

(പൊയിനാച്ചി: ബട്ടത്തൂര്‍ മൊട്ടനടി കൂക്കള്‍ താവഴി തറവാട്)

kavu001

About this Kavu

പൊയിനാച്ചി: ബട്ടത്തൂര്‍ മൊട്ടനടി കൂക്കള്‍ താവഴി തറവാട് കളിയാട്ട ഉത്സവം  2017 മാര്‍ച്ച് ഏഴിന് തുടങ്ങും. രാത്രി ഒന്‍പതിന് വിവിധ തെയ്യങ്ങളുടെ ആരംഭം. എട്ടിന് രാവിലെ 10.30-ന് വിഷ്ണുമൂര്‍ത്തിയും 11 മണിക്ക് പടിഞ്ഞാര്‍ ചാമുണ്ഡി അമ്മയും. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം മൂന്നിന് മൂവാളംകുഴി ചാമുണ്ഡിയമ്മയുടെ ചാമുണ്ഡിയമ്മയുടെ പുറപ്പാട്. ഒന്‍പതിന് പകല്‍ വിഷ്ണുമൂര്‍ത്തി, പടിഞ്ഞാര്‍ ചാമുണ്ഡിയമ്മ, മൂവാളംകുഴി ചാമുണ്ഡിയമ്മ എന്നീ തെയ്യങ്ങള്‍ കെട്ടിയാടുന്നതോടെ കളിയാട്ടം സമാപിക്കും.

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning