Kasargod Poinachi Bedira Kottaram Aadinaalvar Devasthanam Cheviri Tharavadu

  1. Home
  2. >
  3. /
  4. Kasargod Poinachi Bedira Kottaram Aadinaalvar Devasthanam Cheviri Tharavadu

Kasargod Poinachi Bedira Kottaram Aadinaalvar Devasthanam Cheviri Tharavadu

(പൊയിനാച്ചി ബെദിര കൊട്ടാരം ആദിനാല്‍വര്‍ ദേവസ്ഥാനം ചേവിരി തറവാട്)

kavu001

About this Kavu

2017

പൊയിനാച്ചി: കുണ്ടംകുഴിയപ്പന്റെ ഭണ്ഡാരവീടായ ബെദിര കൊട്ടാരം ആദിനാല്‍വര്‍ ദേവസ്ഥാനം ചേവിരി തറവാട്ടില്‍ കളിയാട്ടം 2017 Feb 16 മുതല്‍ 19 വരെ നടക്കും. 16-ന് രാവിലെ ഉത്സവ കലവറനിറയ്ക്കും. 17-ന് രാത്രി മൂത്തോര്‍, ബംബേരിയന്‍, മാണിച്ചി ദൈവങ്ങളുടെ പുറപ്പാട്. 18-ന് രാവിലെ ഏഴിന് കുണ്ടങ്കലയപ്പനും 10 മണിക്ക് ചാമുണ്ഡിയും.തുടര്‍ന്ന് പഞ്ചുരുളി അമ്മ. രാത്രി പാഷാണ മൂര്‍ത്തി. 19-ന് രാവിലെ 10-ന് രക്തേശ്വരി നാല്‍വര്‍ ദൈവം. ഉച്ചയ്ക്ക് രണ്ടിന് വിഷ്ണു മൂര്‍ത്തിയും രാത്രിപൊറോന്തി, ഗുളികന്‍ തെയ്യങ്ങളും. എല്ലാ ദിവസവും അന്നദാനവുമുണ്ടാകും…….

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning