Kasargod Poinachi Chemmanad Eekkot Melath Tharavad Devasthanam

  1. Home
  2. >
  3. /
  4. Kasargod Poinachi Chemmanad Eekkot Melath Tharavad Devasthanam

Kasargod Poinachi Chemmanad Eekkot Melath Tharavad Devasthanam

(പൊയിനാച്ചി: ചെമ്മനാട് ഈക്കോട്ട് മേലത്ത് തറവാട് ദേവസ്ഥാനം)

kavu001

About this Kavu

പൊയിനാച്ചി: ചെമ്മനാട് ഈക്കോട്ട് മേലത്ത് തറവാട് കളിയാട്ടം  2017 March 4 – 5 ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച രാവിലെ കലവറ നിറയ്ക്കും. രാത്രി തെയ്യങ്ങളുടെ തിടങ്ങലും കുളിച്ചുതോറ്റവും. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് കുറത്തിയമ്മ. രാവിലെ പത്തിന് വിഷ്ണുമൂര്‍ത്തിയും, പടിഞ്ഞാറ്റ ചാമുണ്ഡിയും. തുടര്‍ന്ന് തെയ്യങ്ങളുടെ കൂടിപ്പിരിയല്‍. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം കോടോത്ത് ചാമുണ്ഡിയുടെ തിരുമുടി കയറ്റം. തുടര്‍ന്ന് ഗുളികന്‍ കെട്ടിയാടും.

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning