Kasargod Uduma Aramanganam Thukkochivalapp Tharavadu Vayanattu Kulavan Temple
(ഉദുമ: അരമങ്ങാനം തുക്കോച്ചിവളപ്പ് തറവാട് വയനാട്ടുകുലവന്‍ക്ഷേത്രം)
About this Kavu
ഉദുമ: അരമങ്ങാനം തുക്കോച്ചിവളപ്പ് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ ഭാഗമായി മറക്കളത്തിനായി ദൈവ സങ്കല്പ മറ പണിയാനുള്ള പാലമരം മുറിച്ചു. 2017 ഏപ്രില്‍ 18, 19, 20 തീയതികളിലാണ് തെയ്യംകെട്ട്.