Chuzhali Bhagavathy Theyyam (ചുഴലി ഭഗവതി തെയ്യം)
About this Theyyam
ചുഴലി ഭഗവതി:
ചുഴലി സ്വരൂപത്തിന്റെ കുലദേവതയാണ് ചുഴലി ഭഗവതി. ചെറുകുന്നിലെ അന്നപൂര്‍ണ്ണ ദേവിയുടെ കൂടെ മരക്കലമെറി (ചെറിയ കപ്പല്‍ കയറി) മലനാട്ടില്‍ എത്തിയതാണ് ഈ ദേവി. ചുഴലിയിലെ ക്ഷേത്രത്തിലാണ് ഭഗവതിയുടെ പ്രധാന പീഠം അത് കൊണ്ട് കൂടിയാണ് ചുഴലി ഭഗവതി എന്ന പേര് വന്നത്.
അജിത് പുതിയ പുരയില്‍, ആന്തൂര്‍





