Kannur Kannapuram Chunda Kadankot Valappil Chuzali Bhagavathi Temple

  1. Home
  2. >
  3. /
  4. Kannur Kannapuram Chunda Kadankot Valappil Chuzali Bhagavathi Temple

Kannur Kannapuram Chunda Kadankot Valappil Chuzali Bhagavathi Temple

(കണ്ണപുരം: ചുണ്ട കടാങ്കോട്ട് വളപ്പില്‍ ചുഴലി ഭഗവതി ക്ഷേത്രം)

kavu001

About this Kavu

കണ്ണപുരം: ചുണ്ട കടാങ്കോട്ട് വളപ്പില്‍ ചുഴലി ഭഗവതി ക്ഷേത്രം കളിയാട്ടം  2017 Feb 27, 28 തീയതികളില്‍ നടക്കും. 27 വൈകീട്ട് 4ന് ചുഴലി ഭഗവതി തോറ്റം. രാത്രി എട്ടിന് വയനാട്ട് കുലവന്‍ വെള്ളാട്ടം, 9 ന് വിഷ്ണുമൂര്‍ത്തി തോറ്റം. തുടര്‍ന്ന് കാഴ്ചവരവ്. 28ന് പുലര്‍ച്ചെ 2ന് ധര്‍മ്മദൈവം, 5.30ന് വയനാട്ട് കുലവന്‍, രാവിലെ 9ന് ധൂളിയാംകാവില്‍ ഭഗവതി, 10ന് വിഷ്ണുമൂര്‍ത്തി, 11ന് ഗുളികന്‍ ദൈവം പുറപ്പാട്, ഉച്ചയ്ക്ക് 12ന് ചുഴലി ഭഗവതിയുടെ തിരുമുടി നിവരല്‍.

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning