Manaalan or Manavaalan Theyyam (മണാളന്‍ or മണവാളൻ തെയ്യം)

  1. Home
  2. >
  3. /
  4. Manaalan or Manavaalan Theyyam (മണാളന്‍ or മണവാളൻ തെയ്യം)

Manaalan or Manavaalan Theyyam (മണാളന്‍ or മണവാളൻ തെയ്യം)

manalaan_theyyam_madiyan_koolom

About this Theyyam

(മണാളന്‍ or മണവാളൻ തെയ്യം)
Pls help us to get more details on this theyyam
മഡിയൻ കൂലോം കലശം ഒരുങ്ങുകയായി.പയ്യന്നൂർ പെരുമാളിൽ നിന്നും ഒരു വ്യാഴവട്ടക്കാലം തപസു ചെയ്ത് അള്ളടം മുക്കാതിന്റെയും അധികാരം ഏറ്റുവാങ്ങിയ താടിവച്ച തമ്പുരാൻ ക്ഷേത്രപാലകനീശ്വരൻ നിലയുറപ്പിച്ച മഡിയൻ കൂലോം കലശ മഹോത്സവം മെയ് 24, 25 തീയതികളിൽ നടക്കുകയാണ്.24ന് രാത്രി മണാളൻ, മണാട്ടി, മാഞ്ഞാളൻ, എന്നീ തെയ്യങ്ങൾ അരങ്ങിലെത്തും.25 ന് വൈകിട്ട് കാളരാത്രിയമ്മ,നടയിൽ ഭഗവതി എന്നീ തെയ്യങ്ങൾ അരങ്ങിലെത്തും. തുടർന്ന് താടിവച്ച തമ്പുരാൻ ക്ഷേത്രപാലകന്റെ തിരുമുടി നിവരും.പുതുതായി മഡിയൻ ചിങ്കം ആയി ആചാരം കൊണ്ട ഷൈബു ചിങ്കം ആണ് ക്ഷേത്രപാലകനീശ്വരന്റെ കോലം ധരിക്കുന്നത് .


Major Temples (Kavus) where this Theyyam performed

Images

  • manalaan_theyyam_madiyan_koolom
  • manalaan_theyyam_madiyan_koolom01
«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning