Padaveeran Theyyam (പടവീരൻ തെയ്യം)

  1. Home
  2. >
  3. /
  4. Padaveeran Theyyam (പടവീരൻ തെയ്യം)

Padaveeran Theyyam (പടവീരൻ തെയ്യം)

padaveeran

About this Theyyam

പടവീരന്‍:

കതിവന്നൂര്‍ വീരനെ പോലെ കുടകപ്പടയുമായി ഏറ്റുമുട്ടി വീര മൃത്യു വരിച്ച ആളാണ് അച്ചന്താപറ്റ് കുറുമാടത്തില്‍ കോപ്പള മണിയാണിയുടെ മകന്‍. ഗുരുവിനെ ആക്രമിച്ചു പരിക്കേല്പ്പി ച്ച ഈ വീരന്‍ കുടകപ്പടയുടെ നേരെ ഒരു കൊടുങ്കാറ്റ് പോലെ പാറിപ്പറന്നു പട വെട്ടി പടനടുവില്‍ തന്നെ വീര മൃത്യു വരിച്ച വീരനാണ്. മരണ ശേഷം പടവീരന്‍ തെയ്യമായി.

അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍


Images

  • padaveeran-1
  • padaveeran-2

Videos

  • http://www.youtube.com/watch?v=TtRou85xyxE

    Padaveeran Theyyam

  • https://www.youtube.com/watch?v=FM2apyTNmnY

    Padaveeran Theyyam

«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning