Kanhangad Ajanur Padinharekkara Koormal Tharavad
(അജാനൂര്‍: പടിഞ്ഞാറെക്കര കൂര്‍മല്‍ തറവാട്)
About this Kavu
Nov 4-5
അജാനൂര്‍:പടിഞ്ഞാറേക്കര ശ്രീ കൂർമ്മൽ തറവാട്ടിൽ ഏറെക്കാലത്തിന് ശേഷം കളിയാട്ടത്തിന്റെ കേളികൊട്ട് ഉണരുകയാണ്. പൊട്ടൻ തെയ്യം തോറ്റം ചിട്ടപ്പെടുത്തിയ കൂർമ്മൽ എഴുത്തച്ഛന്റെ ജന്മം കൊണ്ട് പവിത്രമാണ് കൂർമ്മൽ തറവാട്. പൊട്ടൻ തെയ്യം തോറ്റം ചിട്ടപ്പെടുത്തിയ കൂർമ്മൽ എഴുത്തച്ഛന്റെ ജന്മം കൊണ്ട് പവിത്രമാണ് കൂർമ്മൽ തറവാട്.
. അള്ളട സ്വരൂപത്തിന്റെ ആസ്ഥാനമായ മടിയന്‍ കോവിലകം പടനായകരായിരുന്ന രണ്ടില്ലം എട്ട് നായര്‍ തറവാടുകളില്‍ പ്രാധാന്യം അര്‍ഹിക്കുന്ന മൂലച്ചേരി നായര്‍ തറവാടാണ് കൂര്‍മല്‍ തറവാട്.
കളിയാട്ടദിവസം ധര്‍മദൈവമായ മൂവാളംകുഴി ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ചൂളിയാര്‍ ഭഗവതി, രക്തചാമുണ്ഡി, പടവീരന്‍ കൂടാതെ പൊട്ടന്‍തെയ്യവും കെട്ടിയാടും…
കൂര്മൽ തറവാട് ………..
കവിനാകത് കാണുന്ന 4കാഞ്ഞിര മരങ്ങൾക് നടുവിലാണ് കൂര്മൽ എഴുത്തച്ഛനെ സംസ്കരിച്ചിരി ക്കുന്നത്…