Related Links : All about Theyyam, Theyyam performers, Temple (Kavu) list , Theyyam listing, Theyyam Videos, Theyyam Photos, Theyyam Calendar, Travel tips for Theyyam visitors
Theyyam Kavu List
We have listed here details of more than thousands of Temples, Kavus, Tharavadu Devasthanam where theyyams are performed annualy. Kindly help us to complete this database.
Kasargod Bedakam Aricheppu Kalathil Vishnumurthy Devasthanam
ബേഡകം: അരിച്ചെപ്പ് മഹാവിഷ്ണു ക്ഷേത്രത്തോടനുബന്ധിച്ചുള്ള കളത്തില്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് കളിയാട്ടം ശനിയാഴ്ച തുടങ്ങും. രാവിലെ 10-ന് ഉത്സവ കലവറനിറയ്ക്കും. രാത്രി 12-ന് പൊട്ടന്‍തെയ്യം. തുടര്‍ന്ന് പുലിമാരുതന്‍, പുലപ്പൊട്ടന്റെ പുറപ്പാട്, അഗ്നിപ്രവേശം, അരിച്ചെപ്പ് ക്ഷേത്രത്തിലേക്ക് എഴുന്ന ള്ളത്ത്, പുലചാമുണ്ഡി എന്നിവ. ഞായറാഴ്ച രാവിലെ 10-ന് വിഷ്ണുമൂര്‍ത്തി, പടിഞ്ഞാര്‍ ചാമുണ്ഡി, വൈകുന്നേരം മൂന്നിന് ഉമ്മട്ട ഗുളികന്‍, തുടര്‍ന്ന് കിഴക്കേക്കര...
Kasargod Bedakam Edappani Cheviri Tharavad Karodivalappu Vayanatt Kulavan Devasthanam
ബേഡകം: എടപ്പണി ചേവിരി തറവാട് കരോടിവളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനം വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവത്തിന് വ്യാഴാഴ്ച തുടക്കമാവും. രാവിലെ 11.10ന് കലവറനിറയ്ക്കും.. ഉച്ചയ്ക്ക് രണ്ടിന് ഇടുവുങ്കാല്‍ ഗുളികന്‍ കെട്ടിയാടും. വെള്ളിയാഴ്ച രാത്രി തെയ്യംകൂടല്‍. ശനിയാഴ്ച വൈകുന്നേരം നാലുമുതല്‍ കാര്‍ന്നോന്‍, കോരച്ചന്‍, കണ്ടനാര്‍കേളന്‍, വയനാട്ടുകുലവന്‍ തെയ്യങ്ങളുടെ വെള്ളാട്ടവും വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും. ഞായറാഴ്ച രാവിലെ ഏഴുമുതല്‍ കാര്‍ന്നോന്‍, കോരച്ചന്‍, കണ്ടനാര്‍കേളന്‍ തെയ്യങ്ങളുടെ...
Kasargod Bedakam Maruthalam Vayanattu Kulavan Devasthanam
ബേഡകം: മരുതളം വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ടു 2017 മാര്‍ച്ച് 15, 16, 17 തീയതികളിലാണ് . 15-ന് രാവിലെ ഉത്സവ കലവറ നിറയ്ക്കലും കാലിച്ചേകോന്‍ തെയ്യവും നടക്കും
Kasargod Bovikkanam Kanathur Vadakkekara Panjuruli Vishnumurthy Devasthanam
ബോവിക്കാനം: കാനത്തൂര്‍ വടക്കേകര പഞ്ചുരുളി വിഷ്ണുമൂര്‍ത്തി ദൈവസ്ഥാനം നാലുദിവസത്തെ തെയ്യംകെട്ട് ഉത്സവം 2017March 17-ന് തുടങ്ങും. വെള്ളിയാഴ്ച രാവിലെ 10-ന് ഗുളികന്‍. 18-ന് രാവിലെ ഗുളികന്‍, ഉച്ചകഴിഞ്ഞ് മൂന്നിന് താനത്തുള്ളയന്‍ തെയ്യം. രാത്രി ഏഴിന് ഭണ്ഡാരം ഇറക്കല്‍, എട്ടിന് പഞ്ചുരുളി, തുടര്‍ന്ന് കല്ലുരുട്ടി തെയ്യം. 19-ന് രാത്രി എട്ടിന് ഒറ്റക്കോലം തെയ്യം. 20-ന് പുലര്‍ച്ചെ ഒറ്റക്കോലം തെയ്യത്തിന്റെ...
Kasargod Bovikkanam Muliyaar Karicheri Tharavad Devasthanam
ബോവിക്കാനം: മുളിയാര്‍ കരിച്ചേരി തറവാട് തെയ്യംകെട്ട് 2017 March 22 ബുധനാഴ്ച സമാപിക്കും. രാവിലെ എട്ടിന് രക്തേശ്വരി, 10ന് വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറെ ചാമുണ്ടി, രണ്ടിന് വട്ടക്കയത്ത് ചാമുണ്ടി, അഞ്ചിന് ഗുളികന്‍ തെയ്യം. Photo Credit : Sruthi G Nair, Karicheri Tharavadu Theyyam at every 2 years on March 21,22 (last...
Kasargod Cheemeni Sree Vishnumurthy Kshetram
May 4-15 Medam 21-Edavam 1 Chemeni Mundya ഉത്തരകേരളത്തിലെ ഗുരുവായൂർ എന്ന പേരിൽ പ്രസിദ്ധമായ ക്ഷേത്രമാണ് ചീമേനി ശ്രീ വിഷ്നുമൂർത്തി ക്ഷേത്രം.ഏകദേശം 200 വർഷത്തിലെറെ പഴക്കമുള്ള ക്ഷേത്രമാണ് ‘ചീമേനി മുണ്ട്യ‘ എന്ന പേരിൽ അറിയപ്പെടുന്ന ചീമേനി വിഷ്നുമൂർത്തി ക്ഷേത്രം.മണിയാണി (യാദവ) സമുദായം നടത്തിവരുന്ന ഏക മുണ്ട്യക്കാവാണ്.ചീമേനി മുണ്ട്യ.വിഷഹാരി കൂടിയായ ശ്രീവിഷ്ണുമൂർത്തിയും ശ്രീ രക്തചാമുണ്ഡേശ്വരിയുമാണ് ഇവിടുത്തെ...
Kasargod Chennakkott Baanam Ponnamparambath Vishnumurthy Devasthanam
ചെന്നക്കോട്ട്: ബാനം പൊന്നംപറമ്പത്ത് വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം കളിയാട്ടവും പ്രതിഷ്ഠാദിനവും 2017 Feb 17 മുതല്‍ 21 വരെ നടത്തും. 17-ന് രാവിലെ 11.30ന് കലവറനിറയ്ക്കല്‍, 18-ന് രാത്രി 10ന് സംഗീതസന്ധ്യ. 19-ന് രാവിലെ 11ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, 12.30ന് അന്നദാനം. ഒരുമണിക്ക് വിഷ്ണുമൂര്‍ത്തിയും ഗുളികനും കെട്ടിയാടും. 10 മണിക്ക് പൂരക്കളി. 20-ന് 11 മണിക്ക് ചാമുണ്ഡി...
Kasargod Cherkala Malankai Kundadukam Raktheswari Vishnumurthy Daivasthanam
ചെര്‍ക്കള: മാളങ്കൈ കുണ്ടടുക്കം രക്തേശ്വരി-വിഷ്ണുമൂര്‍ത്തി നഗരസഭാ ദൈവസ്ഥാനം തെയ്യംകെട്ടുത്സവം 2017 Feb 27-28 . ചൊവ്വാഴ്ച രാവിലെ ഒമ്പതിന് രക്തേശ്വരി, 12ന് വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍ കെട്ടിയാടും. വൈകുന്നേരം അഞ്ചുമണിക്ക് വിളക്കിലരി ചടങ്ങോടെ സമാപിക്കും.
Kasargod Cherkala Paadi Meethale Veedu Kamalon Tharavad Devasthanam
ചെര്‍ക്കള: പാടി മീത്തലെവീട് കാമലോണ്‍ തറവാട് കളിയാട്ടം 2017 March ഏഴ്, എട്ട് തീയതികളില്‍ നടക്കും. ഏഴിന് രാത്രി 10ന് ഗ്രാമ ഭണ്ഡാര ചാവടിയില്‍നിന്നുള്ള ഭണ്ഡാരം എഴുന്നള്ളിപ്പോടെ ഉത്സവത്തിന് തുടക്കംകുറിക്കും. തുടര്‍ന്ന് കരുകലക്കി, ചിരട്ടകൊട്ടി എന്നീ മന്ത്രമൂര്‍ത്തി തെയ്യങ്ങള്‍. എട്ടിന് രാവിലെ രക്തേശ്വരി, ഉച്ചയ്ക്ക് വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍ കെട്ടിയാടും. അന്നദാനവുമുണ്ടാകും
Kasargod Cheruvatur Mayicha Vengat Sree Vayalkkara Bhagavathy Kshetram
Theyyam after 32 years April 3,4,5 - 2016
Kasargod Chithari Kallinkaal Kadavath Veedu Tharavad Devasthanam
ചിത്താരി: കല്ലിങ്കാല്‍ കടവത്ത് വീട് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് 2017 Mar 6 തിങ്കളാഴ്ച ഉച്ചയ്ക് 12-ന് കൂവം അളക്കല്‍ നടക്കും.
Kasargod Chittarikkaal Perumbatta Thazhethadam Padarkulangara Bhagavathy Kavu
ചിറ്റാരിക്കാല്‍ പെരുമ്പട്ട താഴെത്തടം പാടാര്‍കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കളിയാട്ട ഉത്സവത്തിന് 2017 Feb12 ഞായറാഴ്ച അരങ്ങുണരും ...16 വരെ നീളുന്ന ഉത്സവത്തിന് തുടക്കംകുറിച്ച് ഞായറാഴ്ച വൈകീട്ട് മൂന്നിന് ചെരുവപ്പാടി, പെരിങ്ങാര ക്ഷേത്രങ്ങളില്‍നിന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്രകള്‍ പുറപ്പെടും. 13-ന് രാവിലെ ഒന്‍പതിന് കമ്പല്ലൂര്‍ ഭഗവതീക്ഷേത്രത്തില്‍നിന്ന് ദീപവും തിരിയും എഴുന്നള്ളിച്ചുകൊണ്ടുവരും. രാത്രി എട്ടിന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം....
Kasargod Erikulam Kakkat Kanathil Tharavadu Devasthanam
Kasargod, Erikulam, Kakkat Kanathil, Tharavadu Theyyam Where Erikulam (map, night Bhairavan thottam,mng 7am Bhairavan theyyam,8am kuttichathan 9am onwords; Vishnumurthy,Rakthachamundi, ,Kurathi, Kundor Chamundi,, Guligan കക്കാട്ട് കാനത്തില്‍ തറവാട് കളിയാട്ടം 6 7
Kasargod Giribagilu Bhagavathinagar Mora Ivar Bhagavathy Temple
കാസര്‍കോട്: ശിരിബാഗിലു ഭഗവതിനഗര്‍ മോരാ ഐവര്‍ ഭഗവതിക്ഷേത്രത്തില്‍ കളിയാട്ടം 2017 മാര്‍ച്ച് എട്ടിന് തുടങ്ങും. 12-ന് സമാപിക്കും. പതിനൊന്നിന് കരീന്ദ്രന്‍ ദൈവത്തിന്റെ വെള്ളാട്ടവും തിടമ്പ് നൃത്തവും. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മുതല്‍ തെയ്യം. ഉച്ചയ്ക്ക് അന്നദാനം. വൈകീട്ട് നാലിന് നടുക്കളിയാട്ടം ആരംഭം. ആറിന് പുല്ലൂര്‍ണന്‍ ദൈവത്തിന്റെ വെള്ളാട്ടം. എട്ടിന് കാളപ്പുലിയന്‍ ദൈവത്തിന്റെ വെള്ളാട്ടം.. എട്ടരയ്ക്ക് അന്നദാനം....
Kasargod Hosdurg Ayankavu Kulom
December 6-9 Vruchikam 21-24 Chamundiyamma Vishnumurthy, Narkalath Bhagavathy, Karuvalath Bhagavathy, Kuttichattan, Bairavan Theyyam
Kasargod Hosdurg Mulivannur Bhagavathy Kavu
ഹൊസ്ദുര്‍ഗ്: മുളിവന്നൂര്‍ ഭഗവതിക്ഷേത്ര കഴകം കളിയാട്ടം 2017 feb 11 ശനിയാഴ്ച സമാപിക്കും. രാവിലെ 11 മുതല്‍ വിഷ്ണുമൂര്‍ത്തി, വീരന്‍തെയ്യം, കാര്‍ന്നോന്‍ തെയ്യം, പേത്താളന്‍, ഗുളികന്‍, അടുക്കത്ത് ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടും......
Kasargod Kalanad Iduvunkal Vishnumurthy Temple
December 10-17 Vruchikam 25-Dhanu 2 Raktheswari, vishnumurthy,gulikan,
Kasargod Kanathur Nalvar Daivastanam
Dhanu 12-18 Dec 28-Jan 2 Ilayor, Moothor Panchuruli, Raktheswari Vishnumurthi,
Kasargod Kanhangad Adott Puthiyapura Tharavadu Vayanattukulavan Temple
Kasargod, Kanhangad, Adott Puthiyapura Tharavadu Vayanattukulavan Temple Theyyam Daivam, Vishumurthy
Kasargod Kanhangad Ambalathara Bidiyal Vishnumurthy Temple
Noon 12 vishnumurthi, gulikan Nov 25-26
Kasargod Kanhangad Arayi Erath Mundya Devalayam
Every year Decembe 1-4 (Vrichikam 16-19) Padarkulangara Bhagavathy, Raktha chamundi,Kadavathu Bhagavathy,Vishnumurthy,Kara gulikan,Pathikkal chamundi,
Kasargod Kanhangad Arayi Thayathara Kadavathu Bhagavathy Kavu
Thondachan Theyyam,Padarkulangara Bhagavathy,Raktha Chamundi,Vishnumurthy,Kadavath Bhagavathy Every year November 24-25 (Vrichikam 8-9)
Kasargod Kanhangad Athiyambure Makkaakkodan Tharavadu Devasthanam
Every year December 5-6 (Vrichikam 20-21)
Kasargod Kanhangad Chithari Chamundikunnu Vishnu Chamundeswari Temple
Kasaragod Kanhangad Chithari Chamundikunnu Vishnu Chamundeswari Temple Ottakkolam (on Shivarathri Day) Every year November 27-Dec 1-(Vrichikam 11-15)
Kasargod Kanhangad kallyot Bhagavathy Temple Kazhakam Kannoth Thanathinkaal Vayanttu Kulavan Devasthanam
കാഞ്ഞങ്ങാട്: . കല്യോട്ട് ഭഗവതിക്ഷേത്ര കഴകം കണ്ണോത്ത് താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാന തെയ്യംകെട്ട് 2017 Feb 28 മുതല്‍ മാര്‍ച്ച് രണ്ടുവരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തെയ്യംകെട്ടിന് തുടക്കം കുറിച്ച് 28-ന് രാവിലെ കലവറനിറയ്ക്കല്‍ ചടങ്ങ് നടക്കും. വൈകീട്ട് ആറിന് സന്ധ്യാദീപം, രാത്രി ഏഴിന് കൈവീത് തെയ്യംകൂടല്‍. മാര്‍ച്ച് ഒന്നിന് വൈകീട്ട് മൂന്നിന് കാര്‍ന്നോന്‍...
Kasargod Kanhangad Kuthirakkotu Kaalichaamaram Raktheswari Temple
kanhangad Kuthirakkotu kaalichaamaram raktheswari kshethram, dec 4-5, vrichikam 18-19,കാഞ്ഞങ്ങാട്: കുതിരക്കോട് കാലിച്ചാമരം രക്തേശ്വരിക്ഷേത്ര, night vishnumurthy, raktheswari thitangal, 10am vishnumurthy,nonn 12 raktheswari, gulika 4 5
Kasargod Kanhangad North Kottacheri Puthiyodan Tharavadu Devasthanam
November 23-24 (Vrichikam 8-9)
Kasargod Kanhangad Padinharekkara Unnamadam Tharavad Devasthanam
Tharavad Devasthanam Athiyanangum bhootham,Padaveeran,veeranmar,Cheriyothi,Areekkara Bhagavathy, Raktha Chamundi,Chuliyar Bhagavathy,Paarakulangara Bhagavathy, Vishnumurthy,Dhandiyanganath Bhagavathy,Guligan Every Year November 24-25 (Vrichikam 9-10)
Kasargod Kanhangad Pullur Kodavalam Mahavishnu Temple
Vishnumurthy Theyyam, Pannikkur Chamundi Theyyam, Parathaliyamma Theyyam, Every Year November 17-18 (Vrichikam 1,2)
Kasargod Kanhangad Pullur Kodavalam Thrikkannyakurup Tharavadu Devasthanam
Tharavad Devasthanam Every year November 18-20 (Vrichikam 2-4)
Kasargod Kanhangad Pullur Pulikkal Padinhattayil Tharavadu Devasthanam
Karanavan Theyyam,Potten Theyyam,Kannagot Chamundi Theyyam,Paradevatha Theyyam(vishnumurthy),Guligan Theyyam Every year November 10-11, (Thulam 25-26) പടിഞ്ഞാറ്റയില്‍ തറവാട് കളിയാട്ടം Nov 10-ന് തുടങ്ങും. രാത്രി എട്ടിന് തെയ്യം കൂടല്‍, ഒമ്പതിന് കാര്‍ന്നോന്‍ തെയ്യം, തുടര്‍ന്ന് കുളിച്ചുതോറ്റം. 11-ന് പുലര്‍ച്ചെ ഒന്നിന് പൊട്ടന്‍ദൈവം. രാവിലെ 11ന് കണ്ണങ്കോട്ട് ചാമുണ്ഡി, ഒന്നിന് പരദേവത വൈകിട്ട് അഞ്ചിന് ഗുളികന്‍...
Kasargod Kanhangad South Sree Muthappanaar Kavu
Kanhangad South Sree Muthappanaar Kavu Fire Theyyam April 2,3 (Meenam 20,21) Every Year - check??
Kasargod Kanhangad Udayamkunnu Vishnumurthy Devasthanam
കാഞ്ഞങ്ങാട്: ഉദയംകുന്ന് വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുനഃപ്രതിഷ്ഠാകലശ- കളിയാട്ടത്തിനു മുന്നോടിയായി കലവറനിറയ്ക്കല്‍ നടന്നു. കാലിക്കടവ് ചെരക്കര തറവാട്ടില്‍ നിന്നും പള്ളോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നും കലവറ ഘോഷയാത്രകള്‍ നടന്നു. വൈകീട്ട് ആചാര്യവരവേല്‍പ്പ് നടന്നു. 2017 Feb 12-ന് കലശപൂജകള്‍ ഉണ്ടാകും13-ന് രാവിലെ 9.30-ന് പ്രതിഷ്ഠയും കലശാഭിഷേകവും നടക്കും. 14-ന് രാത്രി ഏഴിന് തെയ്യംകൂടല്‍, കുളിച്ചേറ്റങ്ങള്‍. 15-ന് പകല്‍...
Kasargod Kanhangad Vellikoth Puravankara Tharavadu Devasthanam
Tharavadu Devasthanam Every year November 22-23 (Vrichikam 7-8)
Kasargod Kanhangad Vellikothu Panayanthatta Tharavadu Devasthanam
Tharavadu Devasthanam. Every year November 21-22 (Vrichikam 5-6)
Kasargod Kanhangad Vellikothu Athiyal Theru Chooliyar Bhagavathi Temple
Every year November 7-8 (Thulam 22-23)
Kasargod Karivellur Vadakkumbad Ponnan Tharavadu Devasthanam
Kasargod,Karivellur,Vadakkumbad Ponnan Tharavadu Theyyam WhereKarivellur (map) വടക്കുമ്പാട് പൊന്നന്‍ തറവാട് night kurathy,mng Raktha Chamundi, Kundor Chamundi Vishnumurthy
Kasargod Kodakkad Cherumoola Puthukulath Illam Devasthanam
Kodakkad Cherumoola Puthukulath Illam Devasthanam (every 3 years) Kurathi, Puthiya Bhagavathy, Urpazhassi, Vettakkorumakan, Velan, Chamundi, Vishnumurthy, Gulikan 2017 March 4-5
Kasargod Kottappara Vazhakode Vaayakodan Tharavad Devasthanam
കോട്ടപ്പാറ: വാഴക്കോട് വായക്കോടന്‍ തറവാട് ക്ഷേത്രകളിയാട്ടം 2017 Feb 26 തിങ്കളാഴ്ച സമാപിക്കും. രാവിലെ 11ന് ചാമുണ്ഡിയമ്മ, ഒരുമണിക്ക് വിഷ്ണുമൂര്‍ത്തി, രണ്ടിന് പടിഞ്ഞാറെചാമുണ്ഡി, മൂന്നിന് ഗുളികന്‍തെയ്യം എന്നിവ കെട്ടിയാടും. 12.30ന് അന്നദാനം ഉണ്ടാകും. ഞായറാഴ്ച പകല്‍ പ്രതിഷ്ഠാദിന ചടങ്ങുകളും രാത്രി തെയ്യംകൂടലും നടന്നു.
Kasargod Kundamkuzhi Maruthalam Vayanattu Kulavan Devasthanam
കുണ്ടംകുഴി: മരുതളം വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടത്തുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ടിനോടനുബന്ധിച്ച കൂവം അളക്കല്‍. 2017 മാര്‍ച്ച് 15, 16, 17 തീയതികളിലാണ് തെയ്യംകെട്ട് മഹോത്സവം. 15-ന് രാവിലെ കലവറനിറയ്ക്കലും കാലിച്ചേകോന്‍ തെയ്യവും നടക്കും. 16-ന് കോരച്ചന്‍, കണ്ടനാര്‍കേളന്‍, വയനാട്ടു കുലവന്‍ തെയ്യങ്ങളുടെ വെള്ളാട്ടവും. 17-ന് കോരച്ചന്‍, കണ്ടനാര്‍കേളന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടും.
Kasargod Kuttikkol Ambalathinkaal Bethur Tharavad Devasthanam
കാസര്‍കോട്: കുറ്റിക്കോല്‍ അമ്പലത്തിങ്കാല്‍ ബേത്തൂര്‍ തറവാട് കളിയാട്ട മഹോത്സവം 2017 Feb 28-Mar 2തീയതികളില്‍ നടക്കും. 28-ന് രാവിലെ 6.30ന് കുടവെക്കല്‍, ഏഴിന് തെയ്യംകൊടുക്കല്‍, 7.30 രക്തേശ്വരി തെയ്യം, എട്ടിന് വിഷ്ണുമൂര്‍ത്തി തെയ്യം, 9.30ന് പൊട്ടന്‍തെയ്യത്തിന്റെ തോറ്റം, 11.30ന് കുട്ടിച്ചാത്തന്‍, ഭൈരവന്‍ തെയ്യം. മാര്‍ച്ച് ഒന്നിന് രാവിലെ 10ന് വിഷ്ണുമൂര്‍ത്തി തെയ്യം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം,...
Kasargod Kuttikkol Thamburatti Bhagavathi Temple
കുറ്റിക്കോല്‍: കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതിക്ഷേത്ര കളിയാട്ടം 2017 Feb 23 തുടങ്ങി.വ്യാഴാഴ്ച വൈകീട്ട് പുല്ലൂര്‍ണന്‍ തെയ്യത്തിന്റെ അരങ്ങേറ്റവും പുലികണ്ഠന്‍ തെയ്യത്തിന്റെ വെള്ളാട്ടവും കരിന്തിരി നായര്‍ തെയ്യത്തിന്റെ വെള്ളാട്ടവും വെള്ളാട്ടവും എഴുന്നള്ളത്തും നടന്നു. കാളരാത്രി അമ്മ, പുലിച്ചേകവന്‍, പുല്ലൂരാളി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ തോറ്റം നടന്നു. 24-ന് രാവിലെ 11ന് വിഷ്ണുമൂര്‍ത്തി, പുല്ലൂരാളി തെയ്യങ്ങള്‍, ഉച്ചയ്ക്ക് രണ്ട്മണിക്ക് നടുകളിയാട്ടം...