Related Links : All about Theyyam, Theyyam performers, Temple (Kavu) list , Theyyam listing, Theyyam Videos, Theyyam Photos, Theyyam Calendar, Travel tips for Theyyam visitors
Theyyam Kavu List
We have listed here details of more than thousands of Temples, Kavus, Tharavadu Devasthanam where theyyams are performed annualy. Kindly help us to complete this database.
Kasargod Thrikaripur Thangayam Kambrath Tharavadu Devasthanam
Tharavad Devasthanam Every Year October 29,30, (Thulam 13,14)
Kasargod Thrikkaripur Thalichalam Mundyathalinkeezhil Vishnumurthi Temple
Thrikkarippur,Thalichalam mundyathalinkeezhil vishnumurthi kshethram kaliyattam early morning vishnu murthi(Theechamundi) ,Angakkulangara bhagavathi,Raktha chamundi,madayi chamundi,gulikan തലിച്ചാലം Ottakkolam November 11-12 Thulam 25-26,
Kasargod Trikarippur Elambachi Manakkattu Vareekkara Bhagavathy Kshethram
March 5-8 Kumbam21-24 Photos Abhijith Krishnan തൃക്കരിപ്പൂര്‍: ഇളമ്പച്ചി മണക്കാട്ട് വരീക്കര ഭഗവതിക്ഷേത്ര പ്രതിഷ്ഠാദിനവും കളിയാട്ടവും 2017 March മൂന്നുമുതല്‍ എട്ടുവരെ നടക്കും. അഞ്ചുമുതല്‍ എട്ടുവരെ ക്ഷേത്രത്തില്‍ നടക്കുന്ന കളിയാട്ടത്തില്‍ കന്നിക്കൊരുമകന്‍, മടയില്‍ ചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, വരീക്കര ഭഗവതി തെയ്യങ്ങള്‍ കെട്ടിയാടും.
Kasargod Trikaripur Eeyakkadu Kallamvalli Maniyadan Tharavadu Devasthanam
Trikkaripur, Eeyakkadu, Kallamvalli Maniyadan Tharavadu Theyyam Kaliyattam Theyyams Main day 6th, Kurathi Theyyam, Kundor Chamundi Theyyam, Thurakkarathi Theyyam
Kasargod Trikaripur Elambachi Vaikkathu Nair Tharavadu Kurathiyamma Devasthanam
Trikaripur, Elambachi: Vaikkathu Nair Tharavadu Kurathiyamma Devastanam Theyam Kaliyattam. Theyyams Monthikolam :early mng Kunhar Kurathiyamma, , 8am Kundor Chamundi
Kasargod Trikaripur Koyonkara Paramban Tharavad Niduvankulangara Bhagavathy Temple
തൃക്കരിപ്പൂര്‍: കൊയോങ്കര പറമ്പന്‍ തറവാട് നിടുവന്‍കുളങ്ങര ഭഗവതിക്ഷേത്രത്തിലെ കളിയാട്ടം 2017 മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ നടക്കും. വീരന്മാര്‍, കന്നിക്കൊരുമകന്‍, കാലിച്ചാന്‍തെയ്യം, ഭൂതം, മഞ്ഞാളമ്മ, അങ്കക്കുളങ്ങരഭഗവതി. നാലിന് രാവിലെ ആറുമുതല്‍ കാനക്കര ഭഗവതി, രക്തചാമുണ്ഡി, മടയില്‍ചാമുണ്ഡി, പാടാര്‍കുളങ്ങര ഭഗവതി, ഗുളികന്‍, വിഷ്ണുമൂര്‍ത്തി, നിടുവന്‍കുളങ്ങര ഭഗവതി തെയ്യങ്ങള്‍
Kasargod Trikaripur Kunnacheri Poomala Bhagavathi Temple
തൃക്കരിപ്പൂര്‍: കുന്നച്ചേരി പൂമാലഭഗവതി ക്ഷേത്രകളിയാട്ടം 2017 Feb 25 മുതല്‍ 27 വരെ നടക്കും.രാത്രി 8.30ന് തങ്കയം ഉണുക്കൂര്‍ കാവില്‍നിന്ന് കാഴ്ചവരവ്. കളിയാട്ടത്തില്‍ വിവിധദിവസങ്ങളില്‍ പുതിയഭഗവതി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, മടയില്‍ ചാമുണ്ഡി എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. 27-ന് ഉച്ചയ്ക്ക് അന്നദാനവുമുണ്ടാവും.
Kasargod Trikaripur Nadakkavu Kovval Mundya
തൃക്കരിപ്പൂര്‍: നടക്കാവ് കൊവ്വല്‍ മുണ്ട്യ കളിയാട്ടം 2017 Feb 18, 19 തീയതികളില്‍ നടക്കും. 18-ന് രാത്രി ഏഴുമണിക്ക് എണ്ണകൂട്ടല്‍ ചടങ്ങ്. തുടര്‍ന്ന് പരദേവത മൂവരുടെയും തോറ്റം. 9.30ന് തിരുമുല്‍ക്കാഴ്ച നടക്കാവ് ക്ഷേത്രപാലകന്റെ തിരുനടയില്‍നിന്നാരംഭിക്കും.19-ന് രാവിലെ 10 മണിമുതല്‍ വിഷ്ണുമൂര്‍ത്തി, അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി, ഗുളികന്‍ എന്നീ തെയ്യങ്ങള്‍. ഉച്ചയ്ക്ക് ഒരുമണിമുതല്‍ അന്നദാനം.
kasargod Udinnur Kulome (Kshethrapalakan Kshethram)
Feb 15-16 Kumbam 3-4 Puthiyaramban Vadakkemvathukkal bnhagavathy Padarkulangara bhagavathy Photos Navaneethnarayan @ Bijith
Kasargod Udinoor Chappayil Tharavad Devasthanam
ഉദിനൂര്‍: ഉദിനൂര്‍ ചാപ്പയില്‍ തറവാട് കളിയാട്ടം 2017 Feb 17 വെള്ളിയാഴ്ച തുടങ്ങും. കുറത്തി, പൊട്ടന്‍തെയ്യം, കുണ്ടോറ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടിക്കും. ഞായറാഴ്ച സമാപിക്കും.
Kasargod Udinoor Kinathil Moolachery Tharavad Devasthanam
ഉദിനൂര്‍: കിനാത്തില്‍ മൂലച്ചേരി തറവാട് കളിയാട്ടം 2017 Feb 28-നും മാര്‍ച്ച് ഒന്നിനും നടക്കും. കുറത്തി, ദണ്ഡ്യങ്ങാനത്ത് ഭഗവതി, പരദേവത എന്നീ തെയ്യങ്ങള്‍ തെയ്യങ്ങള്‍ കെട്ടിയാടും.
Kasargod Udinoor Vadakkupurathara Tharavadu Devasthanam
Every Three Years Nov 19-20 vruschikam 3-4
Kasargod Uduma Aramanganam Thukkochivalapp Tharavadu Vayanattu Kulavan Temple
ഉദുമ: അരമങ്ങാനം തുക്കോച്ചിവളപ്പ് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ ഭാഗമായി മറക്കളത്തിനായി ദൈവ സങ്കല്പ മറ പണിയാനുള്ള പാലമരം മുറിച്ചു. 2017 ഏപ്രില്‍ 18, 19, 20 തീയതികളിലാണ് തെയ്യംകെട്ട്.
Kasargod Uduma Bara Kunnummal Mullacheri Tharavadu
december 16-17 Dhanu 1-2 Dec 16-17, 2016, night 9pm vishnumurthi kulichuthottam, monthikkolam, earlymng 3am pannikkulathu chamundi, 11am>Vishnumurthy, Padinhatta Chamundi, 2pm Guligan
Kasargod Vellarikundu Kakkayath Temple
വെള്ളരിക്കുണ്ട്: കക്കയത്ത് ക്ഷേത്രോത്സവം 2017 Feb 27 തിങ്കളാഴ്ച തുടങ്ങും. രാവിലെ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍നിന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര. 6.30ന് തിരുവാതിരകളി. തുടര്‍ന്ന് നൃത്താര്‍ച്ചന. 28-ന് രാവിലെ 9.30ന് വിളക്കുപൂജ. ഉച്ചയ്ക്ക് മഹാപൂജ. രാത്രി 9ന് തിടമ്പുനൃത്തം. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് തെയ്യങ്ങളുടെ തോറ്റംപുറപ്പാട്. മാര്‍ച്ച് ഒന്നിന് പകല്‍ ചാമുണ്ഡേശ്വരി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തെയ്യങ്ങള്‍.
Kasargod Vellarikundu Maalom Koolom Bhagavathy Kavu
Feb 10-11 Maklaram 27-28 വെള്ളരിക്കുണ്ട്: അപൂര്‍വ തെയ്യങ്ങളായ മുക്രിപ്പോക്കറും പെരിയാട്ട് കണ്ടരും ഉള്‍പ്പെടെ മാലോം കൂലോത്ത് ഭഗവതിക്ഷേത്രത്തില്‍ കഴിഞ്ഞരാത്രിയിലും പകലുമായി കെട്ടിയാടിയത് 13 തെയ്യങ്ങള്‍. നാട്ടാചാരം ചൊല്ലി തെയ്യങ്ങള്‍ അണിപിരിയുന്നതിന് സാക്ഷ്യംവഹിച്ചത് നൂറുകണക്കിനാളുകള്‍. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു പടവീരനായ പെരിയാട്ട് കണ്ടരുടെ തെയ്യം കെട്ടിയാടിയത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൂലോത്തെ സര്‍വാധികാരിയായ കാര്യക്കാരനായിരുന്നു പെരിയാട്ട് കണ്ടര്‍. പൊനംകൊത്തി...
Kasargod Vellarikundu Pannithadam Kumbakot Devasthanam
വെള്ളരിക്കുണ്ട്: പന്നിത്തടം കുംബക്കോട്ട് ദേവസ്ഥാനത്ത് പുനഃപ്രതിഷ്ഠയും കളിയാട്ടവും 2017 മേയ് 10നും 11നും 12നും നടക്കും. 65 വര്‍ഷത്തിന് ശേഷമാണ് ദേവസ്ഥാനം നവീകരിച്ച് കളിയാട്ടം നടത്തുന്നത്.
Kasargod Vellarikundu Parappa Klayikode Kottaram Temple
വെള്ളരിക്കുണ്ട്: പരപ്പ ക്ലായിക്കോട് കൊട്ടാരം ക്ഷേത്രത്തില്‍ കളിയാട്ടം തുടങ്ങി. 2017 Feb 11 ശനിയാഴ്ച കലവറ നിറച്ചു. രാത്രിയില്‍ കോലാച്ചന്‍ തെയ്യം കെട്ടിയാടി. ഞായറാഴ്ച രാത്രി എട്ടുമണിക്ക് തെയ്യങ്ങളുടെ അന്തിത്തോറ്റം. തുടര്‍ന്ന് കാവില്‍നിന്ന് വീരന്‍തെയ്യത്തിന്റെ വരവ്. 11 മണിക്ക് നൃത്താര്‍ച്ചന. തിങ്കളാഴ്ച പകല്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തെയ്യങ്ങളുണ്ട്. കടയംവയല്‍ കാവിലും തിങ്കളാഴ്ച പകല്‍ തെയ്യങ്ങളുണ്ടാകും....
Kasargod Vellarikundu Parappa Payaalam Thazhathu Veedu Vishnumurthy Karim Chamundi Panjuruli Devasthanam
വെള്ളരിക്കുണ്ട്: പരപ്പ പയാളം താഴത്തുവീട് വിഷ്ണുമൂര്‍ത്തി കരിഞ്ചാമുണ്ഡി പഞ്ചുരുളി ദേവസ്ഥാനത്ത് കളിയാട്ടം 2017 March 9 വ്യാഴാഴ്ച സമാപിക്കും. രാവിലെ ഒന്‍പതിന് അടുക്കത്തുഭഗവതി അരങ്ങിലെത്തും. 10 മണിക്ക് കുമ്പക്കൊടി ചാമുണ്ഡിയുടെയും ഒരുമണിക്ക് വിഷ്ണുമൂര്‍ത്തിയുടെയും പുറപ്പാട്. വൈകുന്നേരം വിളക്കിലരിയോടെ സമാപിക്കും. ഉച്ചയ്ക്ക് അന്നദാനവുമുണ്ട്.
Kattamballi Puthiya Valappu Vayanattu Kulavan Devasthanam
Kattamballi Puthiya Valappu Vayanattu Kulavan Devasthanam Photo : Jithu Krishna
kattyam Chittothidam manthramurthy thaiparadevatha kshethram
velapuram kattyam Chittothidam manthramurthy thaiparadevatha kshethram അരോളി: ചിറ്റോത്തിടം മന്ത്രമൂര്‍ത്തി തായ്പരദേവതാ ക്ഷേത്രം Nov 26-29 2022
Kayyur Aalkeezhil Bhagavathi Temple
Kasaragod Kayyur Aalkeezhil Bhagavathi Temple Famous Theyyam Kavu in Kayyur which annually performs Thee Chamundi Theyyam (Fire Theyyam). Theyyam festial every on Thulam 25-26 which falls on November 10-11 or 11-12 2017 year festival on Nov 11-12,
kayyur Alanthatta Madavathikkal
Payyannur vannadil kokkarammathu tharavad arooda sthanam kayyur Alanthatta Madavathikkal kshethram , Thgulkam 20-21, , Nov -6-7, , Madayichamundi,kanakkara Bhagavathy, vishnumurthi, mecheri chamundi,achan daivam, gulikan,പയ്യന്നൂര്‍: വണ്ണാടില്‍ കൊക്കരമ്മത്ത് തറവാട് ആലന്തട്ട മടവാതിക്കല്‍ ക്ഷേത്രം
Kizhakkan Kozhuval Aanikkeel Tharavad Devasthanam
Nileswaram Kizhakkan Kozhuval Aanikkeel Tharavad Devasthanam Every Year on Vrichikam 3-4 Mostly falls on Nov 18-19 or Nov 19-20
Kokkanisseri kannangattu Kavu
പയ്യന്നൂര്‍:കൊക്കാനിശ്ശേരി ശ്രീകണ്ണങ്ങാട്ട് ഭഗവതിക്ഷേത്രം Every Two year,.vruschikam 21-24
Koyipra Kozhummal Chattadi Tharavadu Temple
Koyipra Kozhummal Chattadi Tharavadu Temple theyyam kakkara bhagavathi celebrates every year 21 feb at kozhummal chattadi tharavadu temple koyipra.
Kozhikode Koduvally Karivilli Kavu
Khumbam 5,6,7 Every Year Theyyams : Gulika, Malakurathi, Karivilli, Vettumoorthy, Kelan Daivam, Nari Thira
Kunhimangalam Puratheruvathu Muchilottu kavu
Perumkaliyattam, Dec 23-26 2018 വിഷ്ണുമൂർത്തിയും കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോടും (അശ്വിൻ ശ്രീധരൻ) ........................................... 17 നാട്ടിൽ 18 മുച്ചിലോടുകൾ എന്നാണ് പൊതുവെ മുച്ചിലോടുകളെക്കുറിച്ച് പറഞ്ഞു വരുന്നത്. ഇതിൽ ഒരേ നാട്ടിൽ വരുന്ന 2 മുച്ചിലോടുകളായി വളപട്ടണം പുഴക്ക് വടക്കുള്ളവർ കണക്കാക്കിയിരുന്നത് കോക്കാട് മുച്ചിലോടിനെയും കുഞ്ഞിമംഗലം മുച്ചിലോടിനെയുമാണ്. ഇന്ന് കോക്കാട് മുച്ചിലോട്ട് ചെറുതാഴം പഞ്ചായത്തിലും...
Kunhimangalam Sree Veerachamundeswari Temple
Kunhimangalam Sree Veerachamundeswari Temple (കുഞ്ഞിമംഗലം വീര ചാമുണ്ഡേശ്വരി ദേവസ്ഥാനം) കുഞിമംഗലത്തെ പ്രസിദ്ധമായ ക്ഷേത്രമാണ് വീര ചാമുണ്ഡേശ്വരി ദേവസ്ഥാനം. ഏഴിമലയുടെ അടിവാരത്ത് പച്ച വിരിപ്പിട്ട നാടിനധിപതിയായി വാഴും വീര ചാമുണ്ഡിയുടെ പെരുമ കോലത്തിരിയെ വിറപ്പിച്ച വീര ചരിത്രമാണ്. കുഞ്ഞിമംഗലം ഇന്നൊരു ഗ്രാമമാണ് എങ്കിലും കുഞ്ഞിമോലം എന്നത് ലോപിച്ചാണ് കുഞ്ഞിമംഗലം ആയത്.കുഞ്ഞിമോലം എന്നത് ഒരു ഇല്ലംമായിരു ന്നു. ചിറക്കൽ...
Kuthuparamba Pattyam Pathayakkunnu Aniyara illlam
പാട്യം: പത്തായക്കുന്ന് അണിയറ ഇല്ലം പറമ്പന്‍ തറവാട്, jan 3-5 Dhanu 19-21