Kannur Cherukunnu Kunnanangad Gurikkalotu Bhagavathy Temple

  1. Home
  2. >
  3. /
  4. Kannur Cherukunnu Kunnanangad Gurikkalotu Bhagavathy Temple

Kannur Cherukunnu Kunnanangad Gurikkalotu Bhagavathy Temple

(ചെറുകുന്ന്: കുന്നനങ്ങാട് ഗുരിക്കളോട് ഭഗവതിക്ഷേത്രം)

kavu001

About this Kavu

 

ചെറുകുന്ന്: കുന്നനങ്ങാട് ഗുരിക്കളോട് ഭഗവതിക്ഷേത്ര കളിയാട്ടം 2018  മാര്‍ച്ച് 10, 11, 12 (Kumbam 26-28)തീയതികളില്‍ നടക്കും. 10-ന് വൈകീട്ട് നാലിന് കലവറ നിറയ്ക്കല്‍, ആറിന് ദീപാരാധനയോടുകൂടി ദൈവങ്ങളുടെ തുടങ്ങല്‍, രാത്രി ഏഴിന് കലാപരിപാടികള്‍. 11-ന് രാവിലെ തെയ്യങ്ങളുടെ പുറപ്പാട്, വൈകീട്ട് ധര്‍മദൈവം, കന്നിക്കൊരുമകന്‍ധൂളിയാംകാവില്‍ ഭഗവതി, ബാലി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, തെയ്യങ്ങളുടെ തോറ്റവും വെള്ളാട്ടവും. രാത്രി 10-ന് കാഴ്ചവരവ്, 12-ന് രാവിലെ മുതല്‍ തെയ്യങ്ങളുടെ പുറപ്പാട്.

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning