Kannur Cherupuzha Eyyankallu Vishnumurthy Temple
About this Kavu
ചെറുപുഴ: എയ്യന്‍കല്ല് വിഷ്ണുമൂര്‍ത്തിക്ഷേത്രം പുനഃപ്രതിഷ്ഠാദിനവും കളിയാട്ടവും 2017 March 4 ന് തുടങ്ങി. ശനിയാഴ്ച വൈകുന്നേരം നാലിന് കലവറനിറയ്ക്കല്‍ ഘോഷയാത്ര നടന്നു. ഞായറാഴ്ച രണ്ടിന് മുത്തപ്പന് വെള്ളാട്ടം. വൈകുന്നേരം ഏഴിന് വിവിധ തെയ്യങ്ങളുടെ പുറപ്പാട്. രാത്രി ഒന്‍പതിന് കാഴ്ചവരവ്. 10ന് മിമിക്സ്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമുതല്‍ നാട്ടുമൂര്‍ത്തി, വീരന്‍ദൈവം, കരിഞ്ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടും. ഉച്ചയ്ക്ക് അന്നദാനം. രാവിലെ 11ന് വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്.