Kannur Ezhilode Edat Cheraatt Kelankulangara Bhagavathi Nagasthanam

  1. Home
  2. >
  3. /
  4. Kannur Ezhilode Edat Cheraatt Kelankulangara Bhagavathi Nagasthanam

Kannur Ezhilode Edat Cheraatt Kelankulangara Bhagavathi Nagasthanam

(ഏഴിലോട്: എടാട്ട് ചെറാട്ട് കേളന്‍കുളങ്ങര ഭഗവതി നാഗസ്ഥാനം)

kavu001

About this Kavu

ഏഴിലോട്: എടാട്ട് ചെറാട്ട് കേളന്‍കുളങ്ങര ഭഗവതി നാഗസ്ഥാനം സര്‍പ്പബലി കൂടിയാട്ടം2017  Feb  26, 27, 28 വരെ നടക്കും.27-ന് രാവിലെ 10ന് ചെറാട്ട് കേളന്‍കുളങ്ങര ഭഗവതിക്ഷേത്രത്തില്‍നിന്ന് ദീപവും തിരിയും കൊണ്ടുവരല്‍, വൈകീട്ട് ആറിന് കളിയാട്ടം തുടങ്ങല്‍ ചടങ്ങ്, രാത്രി തോറ്റംവരവ്. 28-ന് പുലര്‍ച്ചെ നാലുമണിക്ക് നാഗരാജാവിന്റെ പുറപ്പാട്, അഞ്ചിന് നാഗകന്യക പുറപ്പാട്, 10ന് കേളന്‍കുളങ്ങര ഭഗവതിയുടെ പുറപ്പാട്, ഉച്ചയ്ക്ക് അന്നദാനം.

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning