Kannur Payyannur Kavvayi Kottakeezhil Bhagavathi Temple

  1. Home
  2. >
  3. /
  4. Kannur Payyannur Kavvayi Kottakeezhil Bhagavathi Temple

Kannur Payyannur Kavvayi Kottakeezhil Bhagavathi Temple

(ഏഴിലോട്: പയ്യന്നൂര്‍ കവ്വായി കോട്ടക്കീഴില്‍ ഭഗവതിക്ഷേത്രം)

kavu001

About this Kavu

ഏഴിലോട്: പയ്യന്നൂര്‍ കവ്വായി കോട്ടക്കീഴില്‍ ഭഗവതിക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട ഉത്സവം  2017 ഫെബ്രുവരി  27, 28, മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. 28-ന് രാത്രി ഏഴിന് ധര്‍മദൈവത്തിന്റെ പുറപ്പാട് .11-ന് ഉത്തരകേരളത്തിലെ അപൂര്‍വ തെയ്യക്കോലമായ അയ്യപ്പിള്ളി ദൈവത്തിന്റെ പുറപ്പാട്. മാര്‍ച്ച് ഒന്നിന് രാത്രി ഏഴ് മണിക്ക് കാഴ്ച. മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ നാലിന് കരിഞ്ചാമുണ്ഡിയുടെ പുറപ്പാട്, രാവിലെ 11 മുതല്‍ പൊട്ടന്‍, കാലിച്ചാന്‍, ഗുളികന്‍, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങള്‍ക്കൊപ്പം കോട്ടക്കീഴില്‍ ഭഗവതി അമ്മയുടെ പുറപ്പാട്. വൈകീട്ട് അഞ്ചിന് കൂടിപ്പിരിയല്‍ ചടങ്ങ്.

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning