Kelankulangara Bhagavathy Theyyam (കേളൻകുളങ്ങര ഭഗവതി തെയ്യം)

  1. Home
  2. >
  3. /
  4. Kelankulangara Bhagavathy Theyyam (കേളൻകുളങ്ങര ഭഗവതി തെയ്യം)

Kelankulangara Bhagavathy Theyyam (കേളൻകുളങ്ങര ഭഗവതി തെയ്യം)

kelankulangara ,,plavinkeezhil,edattu,mahesh muthathi

About this Theyyam

കത്തും കനകമാലയും തൃക്ക്യെ വളകളും അരയിൽ അഗ്നിചൂടും മുടിയിൽ തീപന്തവുമായി എടനാട് ദേശത്തിൽ ഉറഞ്ഞാടും ഉഗ്രമൂർത്തി ഭക്തരെ രക്ഷിക്കും ദുഷ്ടരെ ശിക്ഷിക്കും ശ്രീപരമേശ്വരപുത്രി ശ്രീകേളൻകുളങ്ങര ഭഗവതിയമ്മേ ഭദ്രകാളി മഹാകാളി അതിഭദ്രേ
ഭദ്രയ്ക്കും പരമേശ്വരി സർവ്വാലങ്കാരവിഭൂഷിണി ശരണം തായേ

എടനാട് ദേശത്തിലെ കേളൻകുളങ്ങര തറവാട്ടിൽ തന്നെ ഇല്ലാതാക്കിയ ദുര്യോധനാദികളെ തീകണ്ണുകളുരുട്ടി തീർത്തും ഭസ്മമാക്കി അവിടം മുച്ചോടും മുടിച്ചു പിന്നീട് അവിടംതന്നെ തന്റെ ആരൂഢമാക്കിമാറ്റിയ മഹാമന്ത്രമൂർത്തിയായ ദേവതയാണ്  ശ്രീ കേളൻകുളങ്ങര ഭഗവതിയമ്മ
ആസുരതാളത്തിനൊത്ത അതിരൗദ്രമാം വാദ്യമേളങ്ങൾക്കൊപ്പവും മധ്യാനഭാസ്കരപ്രഭയെ വെല്ലുന്ന തീപന്തങ്ങളുടെ അഗ്നിപ്രഭയ്ക്കൊപ്പവും താണ്ഡവനൃത്തമാടുന്ന സംഹാരരൂപിണി ….ദേശത്തിലെ ആരോരുമിലാപൈതങ്ങൾക്ക്‌ ആശ്രയവും അന്നപൂർണേശ്വരിയുമാണ് ശ്രീ മഹാമായ.

ചെറാട്ട് ശ്രീ കേളൻകുളങ്ങര ഭഗവതി


Images

Videos

  • https://www.youtube.com/watch?v=4MP2BrL1niM

    Kelankulangara Bhagavathi

«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning