Kannur Payyannur Kankole Kannangat Bhagavathy Kavu
(പയ്യന്നൂർ കാങ്കോൽ കണ്ണങ്ങാട്ട് ഭഗവതി കാവ്)
About this Kavu
കാങ്കോല്‍: കണ്ണങ്ങാട്ട് ഭഗവതിക്ഷേത്രം കളിയാട്ടം 2017 മാര്‍ച്ച് അഞ്ചുമുതല്‍ എട്ടുവരെ നടക്കും. നാലിന് നാലുമണിക്ക് കലവറനിറയ്ക്കല്‍, ആറുമണിക്ക് സാംസ്കാരിക സദസ്സ്, തുടര്‍ന്ന് പൂരക്കളി. അഞ്ചിന് രാത്രി എട്ടിന് ഗാനമേള, ആറിന് രാത്രി എട്ടിന് മെഗാഷോ, ഏഴിന് രാവിലെ എട്ടുമുതല്‍ തെയ്യങ്ങള്‍, രണ്ടുമണിക്ക് കൂത്ത്, തുടര്‍ന്ന് ചങ്ങനും പൊങ്ങനും, എട്ടിന് പുലര്‍ച്ചെ കണ്ണങ്ങാട്ട് ഭഗവതിയുടെ തിരുമുടി നിവരല്‍, ഉച്ചയ്ക്ക് 12-ന് അന്നദാനം.