Kannur Koodali Muchilot Bhagavathy Kavu
(കൂടാളി: കൂടാളി മുച്ചിലോട്ടുകാവ്)
About this Kavu
Feb 13, 14,15
(Makaram 1,3)
കൂടാളി: കൂടാളി മുച്ചിലോട്ടുകാവ് കളിയാട്ടം 13-ന് തുടങ്ങും. 14-ന് പുലര്‍ച്ചെ നരമ്പില്‍ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര് കാളി. 15-ന് ഉച്ചയ്ക്ക് മേലേരി കൈയേല്‍ക്കല്‍. തുടര്‍ന്ന് തിരുമുടിനിവരല്‍