Mattannur Kodolipram Muchilottu Bhagavathy Temple
(മട്ടന്നൂര്‍ കൊടോളിപ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം)
About this Kavu
March 1-3
Kumbam 17-19
കൊടോളിപ്രം മുച്ചിലോട്ട് ഭഗവതിക്ഷേത്ര കളിയാട്ട ഉത്സവം 2017 മാര്‍ച്ച് ഒന്നുമുതല്‍ മൂന്നുവരെ നടക്കും.
വിവിധ തെയ്യങ്ങള്‍ കെട്ടിയാടും. മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടിനിവരും.