Kannur Taliparamb Chaalathur Kunhar Kurathiyamma Temple
(തളിപ്പറമ്പ്: ചാലത്തൂര്‍ കുഞ്ഞാര്‍കുറത്തിയമ്മ ക്ഷേത്രം)
About this Kavu
തളിപ്പറമ്പ്: ചാലത്തൂര്‍ കുഞ്ഞാര്‍കുറത്തിയമ്മ ക്ഷേത്രം കളിയാട്ടം 2017 Feb 28, മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. കുഞ്ഞാര്‍കുറത്തിയമ്മ, വിഷ്ണുമൂര്‍ത്തി ,ഗുളികന് എന്നീ തെയ്യങ്ങള്‍ കെട്ടിയാടും.