Kannur Peravur Karoth Tharavad Palliyara Bhagavathy Devasthanam
(പേരാവൂര്‍: കരോത്ത് തറവാട് പള്ളിയറ ഭഗവതി ദേവസ്ഥാനം)
About this Kavu
പേരാവൂര്‍: കരോത്ത് തറവാട് പള്ളിയറ ഭഗവതി ദേവസ്ഥാനം തിറയുത്സവം 2017 March 23, 24, 25 തീയതികളില്‍ നടക്കും.24-ന് വൈകീട്ട് അഞ്ചിന് സന്ധ്യാവേല, തുടര്‍ന്ന് വെള്ളാട്ടങ്ങള്‍. ശനിയാഴ്ച പുലര്‍ച്ചെമുതല്‍ ഗുളികന്‍, വിഷ്ണുമൂര്‍ത്തി, കാരണവര്‍, കുടിവീരന്‍ തിറകള്‍ കെട്ടിയാടും.