Kasargod Bovikkanam Muliyaar Karicheri Tharavad Devasthanam
(ബോവിക്കാനം: മുളിയാര്‍ കരിച്ചേരി തറവാട്)
About this Kavu
ബോവിക്കാനം: മുളിയാര്‍ കരിച്ചേരി തറവാട് തെയ്യംകെട്ട് 2017 March 22 ബുധനാഴ്ച സമാപിക്കും. രാവിലെ എട്ടിന് രക്തേശ്വരി, 10ന് വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറെ ചാമുണ്ടി, രണ്ടിന് വട്ടക്കയത്ത് ചാമുണ്ടി, അഞ്ചിന് ഗുളികന് തെയ്യം.
Photo Credit : Sruthi G Nair, Karicheri Tharavadu
Theyyam at every 2 years on March 21,22 (last on 2017)