Kannur Puzhathi Sree Payattiyal Bhagavathy Kshethram
(പുഴാതി പയറ്റിയാല്‍ ഭഗവതി ക്ഷേത്രം)

About this Kavu
Feb 5-8
Makaram 22-25
പുഴാതി ശ്രീ പയറ്റിയാൽ ഭഗവതി ക്ഷേത്രം, കീരിയാട് (പുതിയതെരു)
പുനഃപ്രതിഷ്ഠാ
കളിയാട്ട മഹോത്സവം 2018, (1193,മകരം 22,23,24,25) ഫെബ്രുവരി 5,6,7,8 തീയ്യതികളിൽ…!
6നു രാത്രി:
ഊർപ്പഴശ്ശി ദൈവത്താർ, വേട്ടക്കൊരുമകൻ, കരുണ്ടപ്പൻ, കരിങ്കാളി, ഗുളികൻ ദൈവം വെള്ളാട്ടങ്ങളും തുടർന്ന് ചുഴലി ഭഗവതി,തായ്‌പരദേവത തോറ്റവും
7നു പുലർച്ചെ:
ഊർപ്പഴശ്ശി ദൈവത്താർ, വേട്ടക്കൊരുമകൻ, കരുണ്ടപ്പൻ, കരിങ്കാളി,ഗുളികൻ ദൈവം,ചുഴലി ഭഗവതി,തായ്‌പരദേവത എന്നീ തെയ്യങ്ങളുടെ പുറപ്പാട്
രാത്രി;
ഒറ്റക്കോലം തീച്ചാമുണ്ഡി,കുണ്ടോർ ചാമുണ്ഡി,കുറത്തിയമ്മ,തായ്‌പരദേവത,പയറ്റിയാൽ ഭഗവതി തോറ്റം,
കീരിയാട് ആഘോഷ കമ്മിറ്റിയുടെ വമ്പിച്ച കാഴ്ചവരവ്
(7മണി മുതൽ പ്രസാദസദ്യ)
8നു പുലർച്ചെ:
തായ്‌പരദേവത,തീച്ചാമുണ്ഡി
(വിഷ്ണുമൂർത്തി) അഗ്നിപ്രവേശനം, കുണ്ടോർ ചാമുണ്ഡി,കുറത്തിയമ്മ,പയറ്റിയാൽ ഭഗവതി എന്നീ തെയ്യങ്ങളുടെ പുറപ്പാട്