Kannur Taliparamb Kuttikkol Meenankada Tharavad Devasthanam
(തളിപ്പറമ്പ്: കുറ്റിക്കോല്‍ മീനങ്കട തറവാട് ക്ഷേത്രം)
About this Kavu
തളിപ്പറമ്പ്: കുറ്റിക്കോല്‍ മീനങ്കട തറവാട് ക്ഷേത്രം പ്രതിഷ്ഠാദിനം 2017 March രണ്ടിന് നടക്കും. കളിയാട്ടം മൂന്ന്, നാല് തീയതികളില്‍ ആഘോഷിക്കും. ധര്‍മദൈവം, ഭൈരവന്‍, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, തായ്പരദേവത എന്നീ തെയ്യങ്ങള്‍ കെട്ടിയാടും.