Kannur Kanayi Bhairavan Temple Moolakaran Tharavad Devasthanam
(കാനായി: ഭൈരവന് ക്ഷേത്രം മൂലക്കാരന്‍ തറവാട് ദേവസ്ഥാനം)
About this Kavu
കാനായി: ഭൈരവന് ക്ഷേത്രം മൂലക്കാരന്‍ തറവാട് കളിയാട്ടം 2017 മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ നടക്കും. ഭൈരവന്, വയനാട്ടുകുലവന്‍, വിഷ്ണു മൂര്‍ത്തി, തായ്പരദേവത, കുടിവീരന്‍ തെയ്യങ്ങള്‍ കെട്ടിയാടും.