Kasargod Chennakkott Baanam Ponnamparambath Vishnumurthy Devasthanam

  1. Home
  2. >
  3. /
  4. Kasargod Chennakkott Baanam Ponnamparambath Vishnumurthy Devasthanam

Kasargod Chennakkott Baanam Ponnamparambath Vishnumurthy Devasthanam

(ചെന്നക്കോട്ട്: ബാനം പൊന്നംപറമ്പത്ത് വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം)

kavu001

About this Kavu

ചെന്നക്കോട്ട്: ബാനം പൊന്നംപറമ്പത്ത് വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം കളിയാട്ടവും പ്രതിഷ്ഠാദിനവും  2017 Feb 17 മുതല്‍ 21 വരെ നടത്തും. 17-ന് രാവിലെ 11.30ന് കലവറനിറയ്ക്കല്‍, 18-ന് രാത്രി 10ന് സംഗീതസന്ധ്യ. 19-ന് രാവിലെ 11ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, 12.30ന് അന്നദാനം. ഒരുമണിക്ക് വിഷ്ണുമൂര്‍ത്തിയും ഗുളികനും കെട്ടിയാടും. 10 മണിക്ക് പൂരക്കളി. 20-ന് 11 മണിക്ക് ചാമുണ്ഡി തെയ്യം പുറപ്പാട്. ഒരുമണിക്ക് വിഷ്ണുമൂര്‍ത്തി ദൈവം. 1.30ന് ഗുളികന്‍ ദൈവം. രാത്രി എട്ടിന് കോല്‍ക്കളി. 10 മണിക്ക് നാടകം. 21-ന് രാവിലെ 11ന് ചാമുണ്ഡി ദൈവം പുറപ്പാട്. 12.30ന് വിഷ്ണുമൂര്‍ത്തി ദൈവം. 1.30ന് ഗുളികന്‍. തുടര്‍ന്ന് അന്നദാനം. 19-നും 20-നും 21-നും പുലര്‍ച്ചെ രണ്ടുമണിക്ക് അഗ്നിഭൈരവന്‍ തെയ്യം കെട്ടിയാടും . പകല്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍തെയ്യങ്ങളുണ്ടാകും.

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning