Kasargod Kuttikkol Ambalathinkaal Bethur Tharavad Devasthanam
(കാസര്‍കോട്: കുറ്റിക്കോല്‍ അമ്പലത്തിങ്കാല്‍ ബേത്തൂര്‍ തറവാട്)

About this Kavu
കാസര്‍കോട്: കുറ്റിക്കോല്‍ അമ്പലത്തിങ്കാല്‍ ബേത്തൂര്‍ തറവാട് കളിയാട്ട മഹോത്സവം 2017 Feb 28-Mar 2തീയതികളില്‍ നടക്കും. 28-ന് രാവിലെ 6.30ന് കുടവെക്കല്‍, ഏഴിന് തെയ്യംകൊടുക്കല്‍, 7.30 രക്തേശ്വരി തെയ്യം, എട്ടിന് വിഷ്ണുമൂര്‍ത്തി തെയ്യം, 9.30ന് പൊട്ടന്‍തെയ്യത്തിന്റെ തോറ്റം, 11.30ന് കുട്ടിച്ചാത്തന്‍, ഭൈരവന്‍ തെയ്യം. മാര്‍ച്ച് ഒന്നിന് രാവിലെ 10ന് വിഷ്ണുമൂര്‍ത്തി തെയ്യം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകീട്ട് മൂന്നിന് രക്തേശ്വരി തെയ്യം, ആറിന് ഗുളികന്‍, രാത്രി പത്തിന് മോന്തിക്കോലം. മാര്‍ച്ച് രണ്ടിന് രാവിലെ 10ന് ധര്‍മദൈവം, ഉച്ചയ്ക്ക് 12ന് അന്നദാനം, കൂട്ടപ്രാര്‍ഥന, വിളക്കിലരി എന്നിവ നടക്കും