Kasargod Nileswaram Mayyangaanam Vishnumurthy Temple
(നീലേശ്വരം: മയ്യങ്ങാനം വിഷ്ണുമൂര്‍ത്തി ക്ഷേത്രം)
About this Kavu
നീലേശ്വരം: മയ്യങ്ങാനം വിഷ്ണുമൂര്‍ത്തി ക്ഷേത്രം പുനഃപ്രതിഷ്ഠാ കളിയാട്ടവും മുത്തപ്പന് മടപ്പുര തിരുവപ്പന ഉത്സവവും 2017 മാര്‍ച്ച് ഒന്നിന് തുടങ്ങും.ബുധനാഴ്ചസന്ധ്യക്ക് മുത്തപ്പന് വെള്ളാട്ടം പുറപ്പാട് നടക്കും. വ്യാഴാഴ്ച പുലര്‍ച്ചെ 5.30ന് തിരുവപ്പന വെള്ളാട്ടം കെട്ടിയാടും.വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ രാത്രി തുടങ്ങലും തെയ്യങ്ങളുടെ തോറ്റം പുറപ്പാടും നടക്കും. വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ ചാമുണ്ഡേശ്വരി, വിഷ്ണുമൂര്‍ത്തി, ഗുളികന് എന്നീ തെയ്യങ്ങള്‍ കെട്ടിയാടും.